ഭയാനകം കടന്ന് വീരത്തിലേക്കോ?

അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. മികച്ച സംവിധായകന്‍ ജയരാജ്(ഭയാനകം), മികച്ച ഗായകന്‍ കെ.ജെ. യേശുദാസ് (പോയ് മറഞ്ഞ കാലം വിശ്വാസപൂര്‍വ്വം മന്‍സൂര്‍), മികച്ച തിരക്കഥ സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) മികച്ച അവലംബിത തിരക്കഥ ജയരാജ് (ഭയാനകം), മികച്ച ക്യാമറാമാന്‍ നിഖില്‍ എസ് പ്രവീണ്‍ (ഭയാനകം) മികച്ച സഹനടന്‍ ഫഹദ് ഫാസില്‍, മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം ആളൊരുക്കം, മികച്ച മലയാള സിനിമ തൊണ്ടിമുതലും ദൃക്‌സാക്ഷിയും (ദിലീഷ് പോത്തന്‍). ഭയാനകം കടന്ന് വീരത്തിലേക്കോ?- പങ്കെടുക്കുന്നവര്‍ വി സി അഭിലാഷ്, എം എ നിഷാദ്, ഫക്രുദ്ദിന്‍ അലി, മീന ടി പിള്ള, വിനോദ് മങ്കര, ഡോ ബിജു എന്നിവര്‍ പങ്കെടുക്കുന്നു.

  • നോട്ടിനോ വോട്ട്?

  • ചെയ്യിച്ചവരെ കുടുക്കില്ല

  • പിണറായിയുടേത് പൊട്ടിയ ചിട്ടിക്കമ്പനിയോ?

  • മൂക്കുകയര്‍ മറികടക്കാന്‍ മാര്‍ഗമെന്ത്?

  • ആലുവ ക്ലബ് ആശയക്കുഴപ്പത്തിലോ?

  • തോമസ് ചാണ്ടിയെ ആര്…

  • കായല്‍കൊള്ളയ്ക്ക് കേസ് എടുക്കേണ്ടേ?

  • മുക്കത്ത് മുഖം നഷ്ടപ്പെട്ടോ?

  • ഗുജറാത്ത് ഗതി നിര്‍ണയിക്കുമോ?

  • ഗണേഷ് കുമാറോ രക്ഷകന്‍?

  • പ്രതിയായാല്‍ പദവി ഒഴിയേണ്ടേ?

  • പിണറായിപ്പോലീസിന് പൂജ്യം മാര്‍ക്കോ?

  • മാടമ്പിയെ പൂട്ടുമോ രഹസ്യമൊഴി?

  • മോദിയെ താഴെയിറക്കാന്‍ രാഹുലിനാകുമോ?

  • കരുത്തു പകരേണ്ടത് ആരെല്ലാം?

  • ബ്രൂവറിയില്‍ പയറഞ്ഞാഴിയോ ?

  • ഒറ്റപ്പെന്‍ഷനോ ഒറ്റമൂലി?

  • പോലീസിന് എല്ലാം ആത്മഹത്യ?

  • പൊമ്പിളൈ ഒരുമൈയ്ക്ക് പിന്തുണയില്ലേ?

  • ഫസല്‍കേസില്‍ തിരക്കഥ തിരിഞ്ഞുകൊത്തിയോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം