അനാസ്ഥയുടെ അര്‍ബുദം

ഇന്നൊരു മരണമുണ്ടായി. ആലപ്പുഴ സ്വദേശി 9 വയസ്സുകാരി ആര്‍ദ്ര. ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചത് വഴിയാണ് പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതെന്ന് ഉറപ്പിക്കുന്നുണ്ട് അച്ഛനുമമ്മയും ബന്ധുക്കളും. എന്റെ ഭാര്യയെ ആര്‍സിസിക്കാര്‍ പച്ചയക്ക് കൊല്ലുകയായിരുന്നു എന്നാണ് ഡോ റെജി മാത്യു ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ തലക്കെട്ട്. ലാപ്രോസ്‌കോപ്പിക് സര്‍ജറിയിലെ പരാജയം. വേദന സഹിച്ച് അകാലമരണം. അതാണ് റജിയുടെ വേദന. ആര്‍സിസിയെ അടച്ച് അധക്ഷേപിക്കല്‍ ലക്ഷ്യമേയല്ല. ആര്‍സിസി വീണാല്‍ ആശുപത്രി ഭീമന്‍മാര്‍ക്ക് ഉണ്ടാകാനിടയുള്ള വലിയ സന്തോഷത്തെ കുറിച്ചു നല്ല ബോധ്യവുമുണ്ട്. കാരണം ഇനിയുമിനിയും ഒരുപാട് നിര്‍ധനരുടെആശാകേന്ദ്രമാണ് ആ ആതുരാലയം. നമ്മളറിയണം.

  • മുങ്ങിത്താഴുന്ന പ്രതിച്ഛായ- നമ്മളറിയണം

  • ഇന്ധനവില ഇനിയും സഹിക്കണോ?

  • ചോര്‍ച്ചയ്ക്ക് പിന്നില്‍ ആരെല്ലാം?…

  • സി.പി.എമ്മിനോടിപ്പോള്‍ തൊട്ടുകൂടായ്മ നമ്മളറിയണം

  • മലിനമാകാത്ത നാട്: നമ്മളറിയണം

  • ഓര്‍ക്കാട്ടേരി എന്ന കലാപഭൂമി-…

  • കണ്ണൂര്‍ ശരിയാക്കാന്‍ ജയില്‍…

  • കവാത്ത് മറന്ന കോഹ്‌ലിപ്പട

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • എച്ച്‌ഐവി ബാധിച്ച സംഭവം:…

  • ആര്‍ക്കും വേണ്ടാത്ത ചില…

  • എന്താണ് ദയാവധം? നമ്മളറിയണം

  • ആരാണ് ഡല്‍ഹിയുടെ ഭരണം…

  • വോട്ടുബാങ്കിലുടക്കിയ സിനിമാസ്വാദനം- നമ്മളറിയണം

  • വിദേശത്ത് പൂച്ചകള്‍: നമ്മളറിയണം

  • ലാത്തിയോ സര്‍ക്കാരിന്റെ നാക്ക്?…

  • മഴക്കെടുതി നേരിടാന്‍ നാടും…

  • വൈകിയത് മുന്നറിയിപ്പോ തുടര്‍…

  • സാധാരണക്കാരന്റെ ബജറ്റ് സംരക്ഷിക്കുവാനാരുണ്ട്:…

  • ആര്‍.സി.സിയില്‍ നിന്ന് എച്ച്.ഐ.വി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം