ശ്രീജിത്തിന്റെ കസ്റ്റഡി മരണം; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട്/ തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ കോഴിക്കോട്ട് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ശ്രീജിത്തിനെ ചവിട്ടിയ പോലീസുകാരന്‍ മാത്രമല്ല, കണ്ടു നിന്ന പോലീസുകാരും സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യാഗസ്ഥനും പ്രതികളാണ്. ഇവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു. അതേസമയം സംഭവം പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. വരാപ്പുഴയിലുണ്ടായത് ഗൗരവമുള്ള സംഭവമാണെന്നും അദ്ദേഹം വിശദീകരിച്ചു.

  • ബാര്‍കോഴ കേസില്‍ സമ്മര്‍ദ്ദം…

  • ബി.ജെ.പി പ്രവര്‍ത്തകന്റെ മരണം:…

  • ദളിത് ഭൂസംരക്ഷണ സമിതി…

  • തിയേറ്റര്‍ പീഡനക്കേസ്; വീഴ്ച…

  • ജിഷയുമായി പ്രതി പ്രണയത്തിലായിരുന്നെന്ന്…

  • സദാചാര ഗുണ്ടാ ആക്രമണത്തിന്…

  • രാജേഷിന്റെ കൊലപാതകം: പ്രതികള്‍…

  • എടപ്പാള്‍ തിയേറ്റര്‍ പീഡനം;…

  • പരുക്കേറ്റ പശുവിന് തുണയായി…

  • മാവോയിസ്റ്റുകളുടെ കൈവശമുള്ളത് ആധുനിക…

  • ബ്ലൂവെയില്‍ സ്ഥിരീകരിക്കാതെ കേരള…

  • വരാപ്പുഴ കസ്റ്റഡി മരണം:…

  • കേരളാ പോലീസിലെ ആദ്യ…

  • സിസ്റ്റര്‍ അമല കൊലക്കേസ്:…

  • നടിയെ തട്ടിക്കൊണ്ടുപോയ കേസ്:…

  • പോലീസുകാര്‍ക്ക് മാനസിക സമ്മര്‍ദ്ദം…

  • സര്‍ക്കാര്‍ ഭൂമികൈയേറിയെന്നാരോപണം:വൃദ്ധദമ്പതികളെയും മക്കളെയും…

  • വേങ്ങരയില്‍ കുഴല്‍പ്പണ സംഘം…

  • എല്‍.എസ്.ഡി ലഹരിമരുന്നിന്റെ അടിമകള്‍…

  • ബോധവത്കരണത്തിനായി പോലീസ് സിനിമ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം