ടി.പി കേസ് വിധി: സംയമനത്തോടെ സമീപിക്കണമെന്ന് സിപിഎം

കോഴിക്കോട്: ടിപി കേസ് വിധിയെ സംയമനത്തോടെ സമീപിക്കണമെന്ന് സിപിഎം അണികള്‍ക്ക് നിര്‍ദേശം നല്‍കി. ആഹ്ലാദ പ്രകടനമോ പ്രതിഷേധമോ വേണ്ടെന്നാണ് നിര്‍ദേശം. ഇക്കാര്യം എല്ലാ ബ്രാഞ്ച് സെക്രട്ടറിമാരേയും ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് നേരിട്ട് വിളിച്ചറിയിച്ചിട്ടുണ്ട്. വിധി പാര്‍ട്ടിക്ക് എതിരായാല്‍ പരസ്യ പ്രതികരണങ്ങള്‍ പാടില്ല. പ്രതിഷേധ പ്രകടനങ്ങള്‍ നടത്തരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതോടൊപ്പം കൂടുതല്‍ പേരേയും വിട്ടയക്കുകയാണെങ്കില്‍ ആഹ്ലാദപ്രകടനങ്ങളോ സന്തോഷ പ്രതികരണങ്ങളോ പാടില്ലെന്നും നേതൃത്വം അറിയിച്ചിട്ടുണ്ട്. വിധിയേയും രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പാര്‍ട്ടി തയ്യാറെടുക്കുന്നത്. അതേ സമയം വിധിക്ക് പിന്നാലെ വടകര മേഖലയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കി.

  • കെ.കെ രമയ്ക്ക് വടകരയില്‍…

  • ടി.പി റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ…

  • ടി.പി വധക്കേസില്‍ കുഞ്ഞനന്തനടക്കം…

  • ടി.പി കേസ് പ്രതികള്‍ക്കായി…

  • ടിപികേസ് വിധികാത്ത് ഒഞ്ചിയം,…

  • ടി.പി കേസ്: വിധിക്കെതിരെ…

  • രമയുടെ ജീവന്‍ രക്ഷിക്കണമെന്ന്…

  • ടി.പി ചന്ദ്രശേഖരനെ കൊന്നത്…

  • കൊലയാളികളെ കാണാന്‍ കോടിയേരി

  • സി.പി.എം. സംസ്ഥാന സമിതി…

  • രാജ്യസഭാ സീറ്റ്: സി.പി.എം.-സി.പി.ഐ…

  • ബാര്‍കോഴ: വി.എസിനെ പാര്‍ട്ടി…

  • കൊലയാളികളെ സാന്ത്വനിപ്പിക്കാന്‍ പോളിറ്റ്ബ്യൂറോ

  • പഠിപ്പു മുടക്കല്‍ സമരം…

  • പരമ്പരാഗത രീതികള്‍ മാറ്റാന്‍…

  • ബംഗാളിലെ തോല്‍വി: യെച്ചൂരിക്കെതിരെ…

  • ജയില്‍ ഡിജിപിയെന്ന റെഡ്‌…

  • സി.പി.ഐ (എം) -…

  • കതിരൂര്‍ വധം സി.ബി.ഐ…

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം