പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവം: രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിന്‍സിപ്പലിന് ആദരാജ്ഞലി അര്‍പ്പിച്ച സംഭവത്തില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എം.പി. പ്രവീണ്‍, ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റിട്ടയര്‍മെന്റ് ദിവസം പ്രിന്‍സിപ്പല്‍ ഡോ: പി.വി. പുഷ്പജയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ക്യാമ്പസില്‍ പോസ്റ്റര്‍ ഒട്ടിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതിനാണ് ശരത്തിനെയും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ഹോസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ ഇവര്‍ ഹാജരാവുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

  • കേരളവര്‍മ വിവാദം കേരളത്തെ…

  • തിരുവനന്തപുരം ലോ അക്കാദമിയില്‍…

  • സദാചാര ഗുണ്ടായിസത്തിനെതിരെ യുവജന…

  • അഭിമന്യുവിന്റെ കൊലപാതകം: രണ്ട്…

  • എം.സ്വരാജിന്റെ പ്രചരണാര്‍ഥം ഫ്‌ളാഷ്…

  • പി.കൃഷ്ണദാസിനെ അനുകൂലിച്ച് സ്വാശ്രയ…

  • ലോ കോളേജില്‍ 'ഹഗ്…

  • ഒളിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടേ ?

  • എല്‍.പി. സ്‌കൂളില്‍ എസ്.എഫ്.ഐ…

  • എസ്.എഫ്.ഐയുമായി ഭിന്നത: മലപ്പുറത്ത്…

  • സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് സര്‍ക്കാരിന്റെ…

  • അഭിമന്യു കൊലക്കേസ്; ഇന്ന്…

  • ഫ്ളാഷ് മോബ്, സമരം:…

  • വെള്ളാപ്പള്ളി കോളേജ് ഓഫ്…

  • അരുവിക്കരയില്‍ വ്യത്യസ്ത പ്രചാരണവുമായി…

  • അഭിമന്യു വധക്കേസില്‍ യു.എ.പി.എ…

  • മറ്റക്കര ടോംസ് കോളേജില്‍…

  • കുമ്മനത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും…

  • വിദ്യാഭ്യാസ മന്ത്രിയെ വഴിയില്‍…

  • അഭിമന്യു കൊലക്കേസ്: രണ്ടു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം