അപവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ബൈക്ക് റാലിയുമായി താടിക്കാര്‍

തിരുവനന്തപുരം: അപവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ബൈക്ക് റാലിയുമായി താടിക്കാര്‍. തങ്ങള്‍ ലഹരിക്കടിമകളാണെന്ന മറ്റുള്ളവരുടെ മനോഭാവം മാറ്റാനായി താടിക്കാരുടെ സംഘടനയായ കേരള ബിയേഡ് ക്ലബ്ബാണ് ബൈക്ക് റാലി സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് നടന്ന ലഹരി വിരുദ്ധ ബൈക്ക് റാലിയില്‍ 60 താടിക്കാര്‍ പങ്കെടുത്തു. ശംഖുമുഖത്ത് നിന്ന് ആരംഭിച്ച ബൈക്ക് റാലിയില്‍ 60 താടിക്കാര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ബൈക്ക് റാലി നടത്തും, ഒപ്പം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുമാണ് താടിക്കാരുടെ തീരുമാനം.

  • വികസനത്തിലേക്കുള്ള എയ്‌റോപോളിസ് വഴി

  • തിരുവനന്തപുരത്തെ മാലിന്യ വിമുക്തമാക്കുവാന്‍…

  • തെരുവുവിളക്ക്: കെഎസ്ഇബിയും കോര്‍പ്പറേഷനും…

  • മികച്ച കായിക സ്‌കൂള്‍…

  • വൃദ്ധജനങ്ങളെ നഗരത്തിരക്കിലും ഉപേക്ഷിക്കുന്നു

  • ഓപ്പറേഷന്‍ അനന്തയ്ക്കായി ജില്ലാ…

  • 'ടിപിയ്ക്ക് കൊലക്കത്തി, വാസുവിന്…

  • സംസ്ഥാനത്ത് ഡങ്കിപ്പനി പടരുന്നു

  • മള്‍ട്ടിപ്ളക്സ് തിരുവനന്തപുരത്തും

  • ജെറ്റ് എയര്‍വേസ് ഖത്തറിലേക്ക്…

  • കുസൃതിചോദ്യങ്ങള്‍ വിനയായി, സ്‌കൂള്‍…

  • ഈറ്റിംഗ് ഔട്ട്: ട്രഫിള്‍സ്…

  • തിരുവനന്തപുരത്ത് മത്സരിക്കാന്‍ താല്‍പ്പര്യമെന്ന്…

  • റേഷന്‍ കാര്‍ഡ് വിതരണം…

  • ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമായി…

  • പാമ്പുകളുടെ കൂട്ടുകാരനായ ഫോറസ്റ്റ്…

  • പ്രാര്‍ത്ഥനയുടെ കോലങ്ങളുമായി നിരുപ

  • ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നേറ്റം

  • ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിന്…

  • ഓണം@ഇന്‍ഫോസിസ് ക്യാംപസ്‌

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം