സെര്‍വിക്കല്‍ കാന്‍സര്‍ കാരണവും ചികിത്സയും-ഡോക്ടര്‍@2പിഎം

സെര്‍വിക്കല്‍ കാന്‍സര്‍ അഥവാ ഗര്‍ഭാശയ മുഖ കാന്‍സറിനെ കുറിച്ചാണ് ഇന്ന് ഡോക്ടര്‍ അറ്റ് ടു പി.എം ചര്‍ച്ച ചെയ്യുന്നത്. ലോകത്തെ സെര്‍വിക്കല്‍ കാന്‍സര്‍ ബാധിതരില്‍ ഇരുപതു ശതമാനവും ഇന്ത്യയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഈ രോഗത്തെപ്പറ്റി കൂടുതല്‍ അറിയേണ്ടതും മനസ്സിലാക്കേണ്ടതും അത്യാവശ്യമാണ്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കിടയില്‍ സ്വന്തം ആരോഗ്യത്തെ ശ്രദ്ധിക്കാത്ത സ്വഭാവം പൊതുവേ ഇന്ത്യന്‍ സ്ത്രീകളില്‍ കൂടുതലാണ്. അതുകൊണ്ടു തന്നെയാണ് ഇത്തരം രോഗങ്ങളും വളരുന്നത്. പ്രാരംഭ ദശയില്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ രോഗം എളുപ്പത്തില്‍ ഭേദമാക്കാനും കഴിയും. ഡോ. ചെറിയാന്‍ തമ്പിയാണ് ഈ വിഷയത്തില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. ഡോക്ടര്‍@2പിഎം.

  • തലച്ചോറിലെ രക്തസ്രാവം- ഡോക്ടര്‍@2പിഎം

  • മുഖക്കുരുവും പ്രതിവിധികളും ഡോക്ടര്‍…

  • സ്‌പോര്‍ട്‌സ് മെഡിസിന്‍ അറിയേണ്ടതെല്ലാം-…

  • കാല്‍മുട്ടുവേദനയും പരിഹാരവും -…

  • പുകയിലയും ഹൃദ്രോഗങ്ങളും -…

  • നവജാത ശിശുക്കളുടെ ആരോഗ്യം…

  • വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന…

  • കൈകളുടെ ആരോഗ്യ പ്രശ്‌നങ്ങളും…

  • സ്ത്രീകളിലെ അമിത രക്തസ്രാവം;…

  • ഉദര അര്‍ബുദവും ലാപ്രോസ്‌കോപ്പിയും

  • പരീക്ഷപ്പേടി മറികടക്കാം- ഡോക്ടര്‍@2പിഎം

  • ആസ്ത്മയും ഗര്‍ഭകാലവും -…

  • ആസ്മയും അലര്‍ജിയും- ഡോക്ടര്‍@2പിഎം

  • മറവിരോഗത്തിനുള്ള ചികിത്സ

  • ഗര്‍ഭാശയമുഖ കാന്‍സര്‍ ഇന്ത്യയില്‍…

  • മഴക്കാലവും ശ്വാസകോശ രോഗങ്ങളും

  • വാര്‍ധക്യകാല രോഗങ്ങളും പരിചരണവും

  • വന്ധ്യതാ ചികിത്സയില്‍ ഐ.വി.എഫിന്റെ…

  • കുട്ടികള്‍ക്ക് ശിക്ഷയല്ല രക്ഷയാണ്…

  • ഉമിനീര്‍ ഗ്രന്ഥിയെ ബാധിക്കുന്ന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം