യോഗ കത്തോലിക്ക വിശ്വാസവുമായി ചേര്‍ന്ന് പോകില്ലെന്ന് പഠന റിപ്പോര്‍ട്ട്

കൊച്ചി: യോഗ കത്തോലിക്ക വിശ്വാസവുമായി ചേര്‍ന്ന് പോകില്ലെന്ന് പഠന റിപ്പോര്‍ട്ട്. സിറോ മലബാര്‍ സഭയുടെ സിനഡ് നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തല്‍. യോഗയുടെ മറവില്‍ വര്‍ഗീയ രാഷ്ട്രീയവും ഹിന്ദുത്വ അജണ്ടയും പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. യോഗയെ പുനര്‍വായനയ്ക്ക് വിധേയമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗ പരിശീലനവും കത്തോലിക്ക വിശ്വാസവും എന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സിറോ ഡോക്ട്രൈനല്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ശാരീരിക വ്യായാമത്തിനപ്പുറം ധ്യാനരീതിയായോ മോക്ഷമാര്‍ഗമായോ യോഗയെ അവതരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് നിര്‍ദേശിക്കുന്നത്.

  • യോഗ- ത്രയങ്കമുഖ പാദ…

  • രാജ്യം അന്താരാഷ്ട്ര യോഗ…

  • കിഡ്‌സ് യോഗയില്‍ കൂര്‍മാസന

  • സിറോ മലബാര്‍ ഭൂമിയിടപാട്:…

  • വെല്‍നസ് യോഗ: പാര്‍ശ്വഉത്താനാസന

  • സ്വവര്‍ഗ ലൈംഗികതയില്‍ സഭ…

  • വെല്‍നെസ്സ് യോഗ ഭ്രാമറി…

  • ബിഷപ്പിലേക്ക് എത്താന്‍ മടിയോ?

  • യോഗ

  • വെല്‍നെസ് യോഗ: കപാലപാതി…

  • കൊട്ടിയൂര്‍ പീഡനം: വൈദികന്‍…

  • കര്‍ദിനാള്‍ പ്രതിക്കൂട്ടിലോ?

  • വെല്‍ന്നസ്- യോഗ- ശീര്‍ഷാസനം

  • യോഗ ദിനം: ഉപരാഷ്ട്രപതിയെ…

  • വെല്‍നസ് യോഗ: ലോവര്‍…

  • സിറോ മലബാര്‍ സഭ…

  • വെല്‍നസ് യോഗ: ഉക്കടാസന

  • ഗിന്നസില്ലെങ്കിലും യോഗ കൂട്ടായ്മ…

  • വെല്‍നെസ്സ് യോഗയില്‍ ശശാങ്കാസന…

  • ബിഷപ്പിനെതിരെ കന്യാസ്ത്രീ വത്തിക്കാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം