മലയാള സിനിമയില്‍ 55 വര്‍ഷങ്ങള്‍ പിന്നിട്ട മധുവിനെ ആദരിച്ച് പൗരാവലിയുടെ മധുവര്‍ഷസന്ധ്യ

തിരുവനന്തപുരം: മലയാള സിനിമയില്‍ 55 വര്‍ഷങ്ങള്‍ പിന്നിട്ട പ്രിയ നടന്‍ മധുവിന് സ്‌നേഹാദരമേകി തിരുവനന്തപുരത്തെ പൗരാവലിയുടെ മധു വര്‍ഷ സന്ധ്യ. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെ ജനപ്രതിനിധികളും ചലച്ചിത്ര പ്രവര്‍ത്തകരും മധുവിന് ആശംസകള്‍ നേര്‍ന്നു. ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. നടി ശാരദയും ഇന്ദ്രന്‍സും ശ്രീകുമാരന്‍ തമ്പിയും മധുവിനൊപ്പമുള്ള സിനിമ അനുഭവം പങ്കുവെച്ചു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ഇന്ദ്രന്‍സ്, ജെ.സി. ഡാനിയല്‍ പുരസ്‌കാരം നേടിയ ശ്രീകുമാരന്‍ തമ്പി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

  • 'എന്റെ ഭാസിയണ്ണന്‍' പ്രകാശനം…

  • നടിയെ ആക്രമിച്ച കേസ്:…

  • ശ്രീകുമാരന്‍ തമ്പിക്ക് ആദരമായി…

  • ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധു…

  • മധുവിന് ഇന്ന് എണ്‍പതാം…

  • ബാലചന്ദ്രമേനോന്‍ ദുബായില്‍ സ്‌റ്റേജ്…

  • മധുവിന്റെ കൊലപാതകം: പ്രതികള്‍ക്ക്…

  • അരനൂറ്റാണ്ടാകുന്ന 'ചെമ്മീന്' മാതൃഭൂമി…

  • മധുവിന്റെ മരണത്തില്‍ ജീവനക്കാരുടെ…

  • മധുചന്ദ്രിക: നടന്‍ മധുവിന്…

  • പറവൂര്‍ ഭരതന്റെ വീട്ടിലെത്തി…

  • മധുവിന്റെ കൊലപാതകം: ദേശീയ…

  • ചെമ്മീന്‍:,- ഇന്ത്യന്‍ സിനിമയുടെ…

  • മലയാളത്തിന്റെ ചെമ്മീന് സുവര്‍ണ…

  • മൂന്നാം ദിനവും സഭ…

  • ചാപ്ലിന് ആദരവുമായി മലയാള…

  • ഓണം വാരാഘോഷത്തിന് വര്‍ണാഭമായ…

  • ഇന്ദ്രന്‍സും പാര്‍വതിയും മികച്ച…

  • പേരറിയാത്തവരുടെ ട്രെയിലര്‍ പുറത്തിറങ്ങി

  • ജയചന്ദ്രന്റെ 51 സംഗീതവര്‍ഷങ്ങള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം