സ്‌കൂളുകളില്‍ മരണവാറണ്ടോ?

നൂറുമേനി കൊയ്യാനുള്ള സ്‌കൂളുകളുടെ ആര്‍ത്തിക്ക് ഒരു പതിനാലുകാരന്‍ കൂടി ജീവന്‍ നല്‍കേണ്ടിവന്നു. കോട്ടയം പാമ്പാടി ക്രോസ് റോഡ്‌സ് സിബിഎസ്ഇ പബ്ലിക് സ്‌കൂളിന് നൂറില്‍ നൂറ് ജയം സ്വന്തമാക്കാന്‍ ഇനി ബിന്റോ മാത്യു തടസമാകില്ല. ബിന്റോ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് മുന്നില്‍ ചോദ്യ ചിഹ്നമായി നില്‍ക്കും. ആ ജീവന് മറുപടി പറഞ്ഞിട്ടേ കുട്ടികള്‍ക്ക് നിര്‍ബന്ധിത ടിസി എന്ന മരണ വാറണ്ട് ഇനി എഴുതി നല്‍കാവൂ. പേരും പ്രശസ്തിയും നില്‍നിര്‍ത്താന്‍ വിദ്യാര്‍ത്ഥികളെ ബലിയാടാക്കുന്ന സ്‌കൂളുകളെ നിലക്ക് നിര്‍ത്തണമെന്ന ആവശ്യം പാമ്പാടി ക്രോസ് റോഡ്‌സ് പബ്ലിക്ക് സ്‌കൂളിലെ ബിന്റോ മാത്യുവിന്റെ ആത്മഹത്യയോടെ ശക്തമാകുമ്പോള്‍. പരാജിതര്‍ക്ക് നല്‍കുന്നത് മരണവാറണ്ടോ?- ജെയ്ക് സി തോമസ്, ഡോ. ഇന്ദിര രാജന്‍, ബെജു ചെറിയാന്‍, എന്‍എം പിയേഴ്‌സണ്‍, ലിസ് ഗബ്രിയേല്‍.

  • നിയമം വാഴാത്ത കലാലയം?

  • വിജിലന്‍സ് ജേക്കബിന്റെ സ്വര്‍ഗരാജ്യമോ?

  • മൂന്നാര്‍ ദൗത്യം മുന്നോട്ട്…

  • ശ്രീധരനോട് ആദരവ് കാട്ടേണ്ടേ?

  • കുടുങ്ങിയതോ കുടുക്കിയതോ?

  • മുഖം മിനുക്കിയാല്‍ മോടി…

  • തലകുനിച്ച് തടവറയിലേക്കോ?

  • മുകസാക്ഷിയല്ല, മുഖ്യസാക്ഷി?

  • ആലഞ്ചേരി അരമനയില്‍ തുടരണോ?

  • അഞ്ചാം ദിവസത്തിലും അന്ധകാരത്തിലോ?

  • കമ്മീഷനെ കരുവാക്കുന്നോ?

  • അടവു മാത്രമോ അനുനയനീക്കം?

  • പുതുരക്തക്കാര്‍ കടലാസു പുലികളോ?

  • ഒളിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടേ ?

  • വെള്ളമിറങ്ങിയാലും ബാക്കിയെന്ത്?

  • അഞ്ച് പേര്‍ ആര്…

  • മുരളിയെ മുന്നില്‍ നിര്‍ത്തിയതാര്?

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • വാര്‍ത്താന്വേഷണത്തിന് വഴിതെറ്റുന്നോ?

  • ഗവര്‍ണര്‍ ഇറങ്ങിപ്പോകണോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം