സുഡാനിയെ സുയിപ്പാക്കിയോ?

പ്രമേയത്തിന്റെ പുതുമ കൊണ്ടും അവതതരണത്തിന്റെ ലാളിത്യം കൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ. ചിത്രത്തില്‍ സുഡുവിനെ അവതരിപ്പിച്ച ആഫ്രിക്കന്‍ താരം സാമുവല്‍ റോബിന്‍സനെ നിറഞ്ഞ ഹൃദയത്തോടെയാണ് മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചത്. എന്നാലിപ്പോള്‍ ഗുരുതരമായ ആരോപണങ്ങളുമായി അണിയറ പ്രവര്‍ത്തകരെയും മലയാളി പ്രേക്ഷകരെയും ഞെട്ടിച്ചിരിക്കുകയാണ് സാമുവല്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ചിത്രത്തിന്റെ പ്രചരാണാര്‍ഥം സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തശേഷം നാട്ടിലേയ്ക്ക് തിരിച്ചുപോയ സാമുവല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നിര്‍മാതാക്കള്‍ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്. - പാര്‍വതി, പി പ്രേംചന്ദ്, റഫീഖ് ഇബ്രാഹിം, വിനയന്‍, ശാരദക്കുട്ടി, സാമുവല്‍ റോബിന്‍സണ്‍.

  • ലോ അക്കാദമി സമരം…

  • യുപിയില്‍ പരീക്ഷിക്കുന്നത് എന്ത്?

  • കൂടാരം മാറുന്നോ കെ.എം…

  • സിംഹാസനത്തോടും രണ്ട് നയം

  • അഭയമായത് നിര്‍ഭയ ഭേദഗതിയോ?

  • ക്രിസ്ത്യന്‍ വോട്ട് എങ്ങോട്ട്?

  • റിപ്പോര്‍ട്ട് തുറുപ്പു ചീട്ടോ?

  • റവന്യു മന്ത്രിയെ ചൊടിപ്പിച്ച…

  • തമിഴകം ഭരിക്കുമോ രജനീകാന്ത്?

  • ഡിജിപി പറഞ്ഞതോ പരമാര്‍ത്ഥം?

  • കരുണ കാട്ടേണ്ട കാര്യമുണ്ടോ?

  • അടവു മാത്രമോ അനുനയനീക്കം?

  • പുതുരക്തക്കാര്‍ കടലാസു പുലികളോ?

  • ഒളിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടേ ?

  • വെള്ളമിറങ്ങിയാലും ബാക്കിയെന്ത്?

  • അഞ്ച് പേര്‍ ആര്…

  • എം.ടിയോട് എതിര്‍പ്പ് എന്തിന്?

  • തമിഴകം ആര് വാഴും?

  • മൂന്നാറിലെ സമരം ജനങ്ങളുടേതോ?

  • സ്വാശ്രയക്കാരുടെ സ്വന്തം സര്‍ക്കാരോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം