സിന്‍ജോമോന്റെ മരണം കൊലപാതകമെന്ന് വെളിപ്പെടുത്തല്‍

പത്തനംതിട്ട: കഴിഞ്ഞ തിരുവോണത്തിന് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പത്തനതിട്ട അത്തിക്കയം സ്വദേശി സിന്‍ജോ മോന്റെ മരണം കൊലപാതകമെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. സിന്‍ജോ മോനെ കൊലപ്പെടുത്തിയത് തന്റെ ഭര്‍ത്താവായ ജോബിയാണെന്ന് റാന്നി സ്വദേശിയായ ശ്രീനി എന്ന യുവതിയുടെ വെളിപ്പെടുത്തലോടെയാണ് യുവാവിന്റെ മരണം വീണ്ടും ചര്‍ച്ചയാകുന്നത്. സംഭവ ദിവസം പുലര്‍ച്ചെ 3-ന് ശേഷം ചോര പുരണ്ട വസ്ത്രങ്ങളുമായി ജോബി വീട്ടിലെത്തി എന്ന് ഇവര്‍ പറയുന്നു. എന്ത് പറ്റി എന്ന ശ്രീനിയുടെ ചോദ്യത്തിന് മര്‍ദ്ദനമായിരുന്നു മറുപടി. കൈവശമുണ്ടായിരുന്ന കവര്‍ പരിശോധിച്ചപ്പോള്‍ 500-ന്റെ നോട്ട് കെട്ടാണ് കണ്ടതായും ശ്രീനി പറയുന്നു. രണ്ട് യുവാക്കള്‍ വീട്ടിലെത്തി ഷെയര്‍ വേണമെന്ന് ആവശ്യപ്പെട്ടതായും സിന്‍ ജോമോനെക്കുറിച്ച് ചര്‍ച്ച ചെയ്തത് കേട്ടതായും ശ്രീനി പറയുന്നുണ്ട്.

  • കണ്‍കെട്ട് വിദ്യയിലൂടെ കടയില്‍…

  • ബിജു തന്റെ രക്ഷിതാവല്ലെന്ന്…

  • ക്വാറി: വികോട്ടയത്തെ ജനങ്ങള്‍…

  • കേരളവര്‍മ്മ കോളേജിലും ലോ…

  • പീഡിപ്പിച്ച ദൃശ്യങ്ങള്‍ സമൂഹ…

  • ക്വാറി ഖനനത്തിന് സി.പി.ഐ…

  • പത്തനംതിട്ട സര്‍വ്വീസ് സഹകരണ…

  • ഷോറൂമില്‍നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചവര്‍…

  • തൊഴിലാളിയെ തൊഴിലുടമ വെടിവെച്ചു

  • ബലാത്സംഗത്തിന് എന്ത് ശിക്ഷ…

  • വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം:…

  • ടെറസില്‍ കഞ്ചാവ് നട്ടുവളര്‍ത്തി:…

  • ഉത്തരേന്ത്യന്‍ മോഷ്ടാക്കളെ ഭയന്ന്…

  • മന്ത്രവാദത്തിനിടെ പത്തനംതിട്ടയില്‍ യുവതി…

  • വടക്കന്‍ സെല്‍ഫി മോഡല്‍…

  • മന്‍പ്രീത് ബ്ലൂവെയില്‍ ഗയിമിന്റെ…

  • തൃപ്പൂണിത്തുറ കവര്‍ച്ചാസംഘത്തെ പിടികൂടിയത്…

  • ഗണേഷ്‌കുമാറിന്റെ കാറിന് സൈഡ്…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • ഡോ. ജോര്‍ജ് ജോണ്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം