സര്‍വ്വകലാശാല വകുപ്പുകള്‍ക്കും സ്വയംഭരണാവകാശം

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി കാലിക്കറ്റ് സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നു. സര്‍ക്കാറിന്റെയും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെയും നിര്‍ദ്ദേശ പ്രകാരമാണ് സ്വയംഭരണാധികാരം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കോളജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കിയതിന് പിന്നാലെയാണ് പഠന വിഭാഗങ്ങളിലും ഇത് നടപ്പാക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല തീരുമാനിച്ചത്. അക്കാദമികവും ഭരണപരവുമായ കാര്യങ്ങള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ട വകുപ്പുകള്‍ക്ക് സ്വയം ഭരണം നല്‍കാനാണ് നീക്കം. സിഡിക്കേറ്റ് നിയമിക്കുന്ന വിദഗ്ദ സമിതികളാണ് ഡിപ്പാര്‍ട്‌മെന്റുകളെ തീരുമാനിക്കുക. ഈ നീക്കത്തിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തി. ഇത് അറിവിനെ കച്ചവട വത്ക്കരിക്കാനുള്ള നീക്കമാണെന്ന ആരോപണവുമായാണ് അധ്യാപക സംഘടനകള്‍ രംഗത്തെത്തിയത്.

  • കാലിക്കറ്റ് വിസിക്കെതിരെ മുഖ്യമന്ത്രിക്ക്…

  • വിവാദങ്ങളുടെ വൈസ് ചാന്‍സലര്‍…

  • കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപകര്‍…

  • കാലിക്കറ്റ് വി.സി ക്കെതിരെ…

  • അടി തെറ്റി അബ്ദുറബ്ബ്,…

  • നാട്ടുകാരുടെ പ്രതിഷേധം, പാലാട്ട്…

  • തെരുവില്‍ നിന്നും അക്ഷരലോകത്തേക്ക്

  • കണ്ടുപഠിക്കണം ഈ ബസ്സുടമകളെ

  • നിരീക്ഷണ ക്യാമറ വിവാദം;…

  • കലിക്കറ്റ് സര്‍വ്വകലാശാലയില്‍ സെര്‍വ്വര്‍…

  • പാഠപുസ്തക അച്ചടി: എസ്.എഫ്.ഐ…

  • മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്…

  • കാലിക്കറ്റ് വൈസ്ചാന്‍സിലറെ പുറത്താക്കണം

  • പ്ലസ് ടു അനുവദിച്ചതില്‍…

  • എജ്യുക്കേഷന്‍ ടിപ്‌സ്: ജൂനിയര്‍…

  • കാലിക്കറ്റില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അതിക്രമം;…

  • പാഠപുസ്തകങ്ങളുടെ അച്ചടി :…

  • കാലിക്കറ്റ് സര്‍വ്വകലാശാല: പുതിയ…

  • എജ്യുക്കേഷന്‍ ടിപ്‌സ് -…

  • കോപ്പിയടി തടയാന്‍ കാമറയുമായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം