മുഖ്യമന്ത്രി എവിടെ? സഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: മുഖ്യമന്ത്രി നിയമസഭയില്‍ എത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സഭയില്‍ പ്രതിപക്ഷ ബഹളം. ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി മൂന്ന് ദിവസമായി സഭയില്‍ എത്തുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയിരിക്കുകയാണെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചുവെങ്കിലും ബഹളം അവസാനിച്ചില്ല. സി.ഐ.ടി.യു സമ്മേളനത്തിനും കേന്ദ്ര കമ്മിറ്റിക്കുമുള്ള പ്രാധാന്യം സഭയ്ക്ക് ഇല്ലേയെന്ന് പ്രതിപക്ഷം ആരാഞ്ഞു. സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് പ്രതിപക്ഷം മുഖ്യമന്ത്രി എവിടെ എന്ന ചോദ്യം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെപ്പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • ക്രമസമാധാന നില തകര്‍ന്നെന്ന്…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • 'ഘര്‍ വാപസി' തുറന്ന്…

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • പോലീസ് ആസ്ഥാനത്തെ സമരം:…

  • ഇടതുനേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍…

  • സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക…

  • എടത്തലയിലെ പോലീസ് മര്‍ദ്ദനം;…

  • സി.പി.എം പിണറായിയുടെ കോര്‍പ്പറേറ്റ്…

  • പി.ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • കാഷ്യു കോര്‍പ്പറേഷന്‍: ചന്ദ്രശേഖരനു…

  • ഒ.എന്‍.വിയുടെ നിര്യാണം: നവകേരളയാത്രയുടെ…

  • എല്‍.ഡി.എഫിലെ കലഹം: കെട്ടുറപ്പ്…

  • കൊടിനാട്ടല്‍ സമരങ്ങള്‍ക്ക് കനത്ത…

  • മദ്യവര്‍ജ്ജനം പാര്‍ട്ടി നിലപാട്:…

  • പരാജയം, വോട്ടു ചോര്‍ച്ച;…

  • നവകേരള മാര്‍ച്ച് നാന്ദികുറിക്കുന്നത്…

  • ലോഗിന്‍ @ പിണറായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം