ജൂത വിരോധം: നാസി കാമ്പില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീയെ ഏഴുപതിറ്റാണ്ടിന് ശേഷം കൊലപ്പെടുത്തി

ഏഴുപതിറ്റാണ്ടു മുമ്പ് നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്ന് സാഹസികമായി രക്ഷപ്പെട്ട ജൂത സ്ത്രീയെ കൊലപ്പെടുത്തി. കുത്തി വീഴ്ത്തിയ ശേഷം അഗ്‌നിക്കിരയാക്കുകയായിരുന്നു. ഫ്രാന്‍സില്‍ നടന്ന ദാരുണമായ കൊലപാതകത്തിനു പിന്നില്‍ ജൂതവിരോധികളാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. എണ്‍പത്തിയഞ്ചുകാരി മിറെയി നോളിനാണ് ദാരുണാന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം അപര്‍ട്ട്‌മെന്റിലാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. മിറെയി നോളിനെ അക്രമികള്‍ കുത്തിപരിക്കേല്‍പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. ബലാത്സംഗം അടക്കമുള്ള കേസുകളില്‍ പ്രതികളാണ് ഇവര്‍. കൊലപാതകത്തിന് പിന്നില്‍ തീവ്ര ജൂത വിരുദ്ധവികാരമാണെന്നാണ് നിഗമനം. പോലീസ് അന്വേഷണം തുടരുകയാണ്.

  • കാമുകന്റെ പീഡനം സഹിക്കാതെ…

  • പാലക്കാട് വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട…

  • മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന…

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • ദിലീപിന്റെ വീടിനു മുന്നില്‍…

  • ഭീഷണിയായി മാരക ലഹരിമരുന്ന്…

  • കോട്ടയത്ത് ഭാര്യയെ ഭര്‍ത്താവ്…

  • വീട്ടില്‍ അതിക്രമിച്ച് കയറി…

  • നടിയുടെ നഗ്നദൃശ്യങ്ങള്‍ കാണിച്ച്…

  • പട്ടാപ്പകല്‍ വീട്ടില്‍ കയറി…

  • കണ്‍കെട്ട് വിദ്യയിലൂടെ കടയില്‍…

  • കാമുകന്റെ പീഡനം സഹിക്കാതെ…

  • പീഡിപ്പിച്ച ദൃശ്യങ്ങള്‍ സമൂഹ…

  • സ്‌ക്രിപാലിന്റെ വധശ്രമത്തിന് പിന്നില്‍…

  • അഷ്ബാക്കിന്റെ മരണം കൊലപാതകമെന്ന്…

  • ബംഗലുരുവില്‍ തട്ടിപ്പ് സംഘങ്ങള്‍…

  • അട്ടപ്പാടിയില്‍ ഭര്‍ത്താവ് ഭാര്യയെയും…

  • ഗള്‍ഫില്‍ ചെക്ക് മോഷ്ടിച്ച്…

  • നായാട്ട് സംഘത്തിലെ യുവാവിന്റെ…

  • കൊട്ടാരക്കര പുത്തൂരില്‍ യുവാവിന്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • കടകളില്‍ നിന്നും പണം…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • 'മി ടൂ' ക്യാമ്പയനില്‍…

  • സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍…

  • വിഷമദ്യം ആളുമാറി കഴിച്ചു,…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം