ആനകളോട് എന്തിനീ ക്രൂരത?

കുടിവെള്ളവും ഭക്ഷണവും തേടിയാകണം, കഴിഞ്ഞദിവസം രണ്ട് കൊമ്പന്‍മാര്‍ കാടിറങ്ങി. നാലുദിവസത്തെ നീരാട്ടും ഉലാത്തും കഴിഞ്ഞ് അവര്‍ കാടിന്റെ സുരക്ഷിതത്വത്തിലേക്ക് തന്നെ മടങ്ങി. നാട്ടാനകളുടെ കൊടുംദുരിതത്തിന്റെ തീരാക്കഥകള്‍ ഒരുപക്ഷേ, ആ കാട്ടാനച്ചെവികളിലും എത്തിയിട്ടുണ്ടാകാം. ഉണങ്ങാവ്രണങ്ങളിലെ മാറാവേദന കൊണ്ട് പുളയുന്ന നാട്ടാനകളുടെ ചിന്നംവിളി ആ കാടുകളില്‍ പ്രതിധ്വനിക്കുന്നുണ്ടാകാം. അസഹ്യമായ ചൂടിനും ചെവിതുളയ്ക്കുന്ന വാദ്യഘോഷങ്ങള്‍ക്കും നടുവില്‍ ഈ വലിയ ജീവിയെ നമ്മള്‍ നിര്‍ത്തിപ്പൊരിക്കുമ്പോള്‍, ഇനി ഒരു കാട്ടാനയും കാടിറങ്ങില്ല, ഉറപ്പ്. ആനകളോട് എന്തിനീ ക്രൂരത? നമ്മളറിയണം.

  • നിരത്തില്‍ കാലനായി അമിത…

  • മനുഷ്യത്വം മരവിച്ചവരായോ മലയാളികള്‍?-…

  • മന്ത്രിസഭയ്ക്ക് മാര്‍ക്കിടുമ്പോള്‍: നമ്മളറിയണം

  • നന്നാക്കാന്‍ സമ്മതിക്കില്ലേ?

  • കേരളവും കുറ്റകൃത്യങ്ങളും: നമ്മളറിയണം

  • ആദിവാസികളുടെ വികസന ഫണ്ടുകള്‍…

  • പോലീസിന്റെ കഴിവു കേട്…

  • അപ്പീല്‍ മേളയ്ക്ക് അറുതിയോ?

  • ജെല്ലിക്കട്ടിന് സുപ്രീംകോടതിയുടെ വിലക്ക്

  • വ്യാജ സിദ്ധന്മാരുടെ സ്വന്തം…

  • പ്രതീക്ഷയുണ്ട് പുതുതലമുറയില്‍: നമ്മളറിയണം

  • ക്യാമ്പസ് ഫ്രണ്ടിന്റെ അരുംകൊല-…

  • കേരളത്തിലെ 73% ജലാശയങ്ങളും…

  • കറുത്ത സ്റ്റിക്കറുകള്‍ക്ക് പിന്നിലെന്ത്?…

  • സാഹസികതയെന്നാല്‍ ജീവിതത്തോടുള്ള ചലഞ്ചോ?:…

  • കാതടപ്പിക്കുന്ന വിനോദയാത്രകള്‍- നമ്മളറിയണം

  • ദുരന്തനിവാരണം പൊളിച്ചെഴുതാനുറച്ച് സര്‍ക്കാര്‍-…

  • വെളുപ്പിക്കാന്‍ കഴിയുമോ സര്‍ക്കാരിന്…

  • കോണിക്കും മാണിക്കും വഴങ്ങി?…

  • കാറ്റും മഴയും വീണ്ടും

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം