ക്ഷീരോത്പാദനത്തില്‍ വിജയം കൊയ്ത് പ്രവാസിയുടെ ഡയറി ഫാം

വയനാട്: ക്ഷീരോല്‍പ്പാദന മേഖലയില്‍ നേട്ടം കൊയ്ത് വയനാട്ടില്‍ പ്രവാസിയുടെ ഡയറി ഫാം. കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുള്‍ റഷീദാണ് ഏഴു വര്‍ഷമായി വിജയകരമായി ഫാം നടത്തുന്നത്. രണ്ട് ഫാമുകളില്‍ നിന്നായി 1200 ലിറ്ററോളം പാലാണ് അബ്ദുള്‍ റഷീദ് പ്രതിദിനം വില്‍ക്കുന്നത്. ഏഴുവര്‍ഷം മുമ്പ് രണ്ടു പശുക്കളുമായി തുടങ്ങിയ ഫാമില്‍ ഇപ്പോള്‍ 65 പശുക്കള്‍. റഷീദിന്റെ അധ്വാനത്തോടൊപ്പം പങ്കാളികളായ ആറു സുഹൃത്തുക്കളുടെ സാമ്പത്തിക സഹായവും ഫാമിന്റെ വളര്‍ച്ചയ്ക്ക് സഹായകരമായി. ഇതിനു പുറമെ കമ്പളക്കാട് അമ്പതിലധികം പശുക്കളുള്ള ഒരു ഫാം കൂടി അബ്ദുള്‍ റഷീദ് ഏറ്റെടുത്തു നടത്തുന്നുണ്ട്. ഒരു വര്‍ഷം കൊണ്ട് കല്‍പ്പറ്റയിലെ ഫാം വിപൂലീകരിക്കുകയാണ് ലക്ഷ്യം. 300 പശുക്കളെ വളര്‍ത്തി പാല്‍ കുപ്പിയിലാക്കി വില്‍ക്കാനാണ് പദ്ധതി.ഇപ്പോള്‍ തന്നെ ആടുകളെ വളര്‍ത്തുന്നുണ്ട്.

  • സംഘകൃഷിയില്‍ വിജയവുമായി വനിതാകൂട്ടായ്മ

  • വീട്ടുവളപ്പില്‍ അത്ഭുതം വിളയിച്ച…

  • വള്ളുവനാടന്‍ പാടങ്ങള്‍ കീഴടക്കി…

  • ഗ്രോബാഗുകളില്‍ പച്ചക്കറി വിളയിച്ച്…

  • വയനാട്ടില്‍ ഓണം കൂടാന്‍…

  • അറിവിന്റെ ലോകത്തെ വേറിട്ട…

  • അധ്വാനത്തിന്റെ നല്ല മാതൃകയായി…

  • ജീവന്‍ കാക്കാന്‍ ഓണ്‍ലൈന്‍…

  • തൃശൂര്‍ സിറ്റി പോലീസിന്റെ…

  • വിഷരഹിത പച്ചക്കറി കൃഷിയുമായി…

  • മാതൃഭൂമി വി.കെ.സി നന്മ…

  • വൃക്കക്കൊരു തണല്‍ പദ്ധതിയുമായി…

  • ചലചിത്രതാരം മണിക്ക് സന്നദ്ധ…

  • ആസ്പത്രി വൃത്തിയാക്കി വിദ്യാര്‍ത്ഥികള്‍

  • സിഫിയക്ക് നാലുചക്ര വാഹനം…

  • പശുവളര്‍ത്തലിലെ പുതു മാതൃക

  • മട്ടുപ്പാവിലെ കൃഷിയില്‍ വിജയം…

  • പച്ചക്കറി കൃഷിയില്‍ വാസുദേവന്റെ…

  • സൂര്യകാന്തി കൃഷിയില്‍ വിജയഗാഥ…

  • പെണ്‍ഭ്രൂണഹത്യക്കെതിരെ സന്ദേശ വാഹകരായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം