സമഗ്ര വിദ്യാഭ്യാസത്തിന് മാതൃകയായി തീരദേശത്തെ ഒരു വിദ്യാലയം

കോഴിക്കോട്: പരാധീനകളെ മറികടന്ന് മുന്നോട്ടുള്ള യാത്രയിലാണ് കോഴിക്കോട് പയ്യാനക്കല്‍ വൊക്കേഷണല്‍ ഹയല്‍സെക്കന്‍ഡറി സ്‌കൂള്‍. തീരദേശമേഖലയില്‍ നിന്നുള്ള കുട്ടികള്‍ പഠിയ്ക്കുന്ന സ്‌കൂളിനായി അധികസമയപ്രവര്‍ത്തനത്തിലാണ് ഇവിടുത്തെ അധ്യാപകരും രക്ഷിതാക്കളും നഗരസഭാ കൗണ്‍സിലറും. പഠന പ്രവര്‍ത്തനങ്ങള്‍ കേവലം വിദ്യാഭ്യാസ മേഖലയില്‍ ഒതുങ്ങാതെ കായിക മേഖലയിലേയ്ക്കും വ്യാപിപ്പിയ്ക്കുകയാണ് കര്‍മ്മസമിതി. ഇംഗ്ലീഷിലുള്ള ആശയവിനിമയം, വ്യക്തിത്വ വികസനം വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍, എല്ലാം കുട്ടികള്‍ക്കായി പറഞ്ഞു കൊടുക്കാന്‍ സമര്‍പ്പിതരായ ഒരു സംഘമുണ്ട്. സിലബസിനു തടസമുണ്ടാക്കാതെ ഞായറാഴ്ച്ചയാണ് പരിശീലനം. മെച്ചപ്പെട്ട കായിക വിദ്യാഭ്യാസവും ഇവിടെ നല്‍കുന്നു.

  • മാതൃഭൂമി സീഡ് വയനാട്…

  • അമ്മയുടെ അര്‍ബുദത്തെ തോല്‍പ്പിക്കാന്‍…

  • സ്വന്തം ചിലവില്‍ വെള്ളമെത്തിച്ച്…

  • ഇരവിപേരൂര്‍ റൈസ് വിപണിയിലെത്തുന്നു

  • ആരുമില്ലാത്ത ആന്റണിക്ക് ഇനി…

  • അഷ്ടമിച്ചിറ ഗാന്ധിസ്മാരകത്തിലെ കുട്ടികള്‍…

  • ആദിവാസി ഗ്രാമത്തിന്റെ രക്ഷകനായി…

  • മോഹന്‍ലാലിനും ഹൃതിക്കിനും ബിപാഷയുടെ…

  • മാതൃഭൂമി ന്യൂസ് 'നല്ല…

  • ജീവിതം ഒട്ടിച്ചുചേര്‍ത്ത് പഞ്ചര്‍താത്ത…

  • രാജ്യാന്തര ഭാഷാ സെമിനാറില്‍…

  • ബാലപീഡനത്തിനെതിരെ പ്രചാരണവുമായി ഷാഹിദിന്റെ…

  • പൊതുനിരത്തുകള്‍ കീഴടക്കാന്‍ അവര്‍…

  • മുംബൈയെ ജലക്ഷാമത്തില്‍ നിന്ന്…

  • പ്രമേഹനിയന്ത്രണത്തിന് ചക്കപ്പുഴുക്ക് ഫലപ്രദമെന്ന്…

  • ഫെയ്‌സ്ബുക്കിലെ സാങ്കേതിക പിഴവ്…

  • ദക്ഷിണേന്ത്യയിലെ ആദ്യ സര്‍ക്കാര്‍…

  • ജൈവകൃഷി പഠിക്കാന്‍ ഫ്രഞ്ച്…

  • ചികിത്സയ്ക്ക് പണം സ്വരൂപിക്കാന്‍…

  • മാതൃഭൂമി ഷീ ന്യൂസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം