സംസ്ഥാനത്ത് 365 പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ്

തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പോലീസിനെതിരായ പരാതികളില്‍ വന്‍ വര്‍ദ്ധന. മര്‍ദ്ദനം മുതല്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് അടക്കമുള്ള കുറ്റങ്ങളിലാണ് വര്‍ദ്ധന. നിലവില്‍ 365 പോലീസുകാര്‍ക്കെതിരെയാണ് ക്രിമനല്‍ കേസ് നിലനില്‍ക്കുന്നത്. പോലീസിന്റെ മോശം പെരുമാറ്റം സംബന്ധിച്ച പരാതികളില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ആലപ്പുഴ, കോട്ടയം, മലപ്പുറം, തിരുവനന്തപുരം എന്നിവടങ്ങളിലാണ് പോലീസിനെതിരെ ഏറ്റവും അധികം പരാതികള്‍.

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • സിപിഎമ്മില്‍ പോലീസ് പ്രവര്‍ത്തനത്തിനെതിരെ…

  • ജിഷ വധം: അന്വേഷണം…

  • പാര്‍ട്ടിയുടെ പരാതി ഭരണത്തിനെതിരെയോ?

  • പിണറായിപ്പോലീസിന് പൂജ്യം മാര്‍ക്കോ?

  • പോലീസ് സ്‌റ്റേഷനുകളില്‍ മുഖംമിനുക്കല്‍…

  • കെവിന്‍ കൊലപാതകം: രണ്ടാമത്തെ…

  • കാക്കി നിറം കാവിയാകുന്നു.…

  • വെറുതേ വിടാനോ വിജിലന്‍സ്?

  • ആര്‍ ശ്രീലേഖ ജയില്‍…

  • ജയിലിലെത്തിയ മുഖ്യമന്ത്രിക്ക് ടി.പി…

  • ശിക്ഷാ ഇളവിനുള്ള ജയില്‍വകുപ്പിന്റെ…

  • പോലീസിന് താക്കീതുമായി മുഖ്യമന്ത്രി

  • ശരണ്യയുടെ മരണത്തിന് ഉത്തരവാദി…

  • പിടിവിട്ടുപോയോ പിണറായിപ്പോലീസ്?

  • മുഖ്യമന്ത്രിക്ക് 11 നിര്‍ദേശങ്ങളുമായി…

  • ദാസ്യപ്പണി; പോലീസിന് മുഖ്യമന്ത്രിയുടെ…

  • എടപ്പാളിലും പാളിച്ചയോ?

  • ഷുഹൈബ് വധം: പ്രതികളെപ്പറ്റി…

  • പരനാറി പ്രയോഗം കൊല്ലത്ത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം