പുതുച്ചേരി രജിസ്‌ട്രേഷനില്‍ പിടിമുറുക്കി: 376 കാറുകള്‍ക്ക് നോട്ടീസ്

കോഴിക്കോട്: പുതുച്ചേരി രജിസ്‌ട്രേഷനില്‍ നികുതി വെട്ടിച്ച് ഓടുന്ന ആഡംബര കാറുകള്‍ക്കെതിരേ കടുത്ത നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. മലബാര്‍ മേഖലയിലാണ് നികുതി വെട്ടിപ്പുകാര്‍ക്കെതിരേ ശക്തമായ നടപടി ആരംഭിച്ചിരിക്കുന്നത്. മലബാര്‍ മേഖലയില്‍ മാത്രം പുതുച്ചേരി രജിസ്‌ട്രേഷനിലുള്ള 376 കാറുകള്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതുവരെ നികുതി ഇനത്തില്‍ നാല് കോടി രൂപയാണ് ഖജനാവില്‍ അധികമായി എത്തിയത്. കണ്ണൂര്‍ ജില്ലയിലാണ് പുതുച്ചേരി രജിസ്‌ട്രേഷനിലുള്ള ഏറ്റവും അധികം ആഡംബര വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. 121 വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും വിരലില്‍ എണ്ണാവുന്ന വാഹനങ്ങള്‍ മാത്രമാണ് നികുതിയടച്ചിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ 72 വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. ഇതേതുടര്‍ന്ന് 28 വാഹനങ്ങള്‍ കേരളത്തില്‍ നികുതി അടച്ചു.

  • പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍…

  • ഹെല്‍മെറ്റില്ലെങ്കില്‍ ആദ്യം ഉപദേശം…

  • പുതുച്ചേരി മോഡല്‍ വാഹനതട്ടിപ്പ്…

  • ജ്വല്ലറിക്ക് വന്‍ നികുതിയിളവ്:…

  • വെള്ളക്കരത്തില്‍ ഇളവ്; ആഡംബര…

  • ജി.എസ്.ടി ബില്‍ സംസ്ഥാനങ്ങള്‍ക്ക്…

  • പുതിച്ചേരിക്ക് പുറമേ മാഹിയിലും…

  • യുവാവിന്റെ തലയറുത്ത് പോലീസ്…

  • അന്തര്‍സംസ്ഥാന ബസ്സുകള്‍ വഴി…

  • നികുതി വെട്ടിച്ചു: കോടിയേരി…

  • പെട്രോളിന് ഹെല്‍മെറ്റ് പദ്ധതിക്കായ്…

  • പോലീസ് ഓഫീസറെ മര്‍ദ്ദിച്ചെന്ന്…

  • സിപിഎം നേതാവിന്റെ കടയില്‍…

  • ബജറ്റ ചര്‍ച്ച ഒരു…

  • പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍: ഫഹദ്…

  • കോഴിക്കോഴ: മാണിക്കെതിരെ കുരുക്ക്…

  • റവന്യൂ വകുപ്പിന്റെ കെടുകാര്യസ്ഥത;…

  • പുഷ്ബാക്ക് സീറ്റിനത്തില്‍ ടൂറിസ്റ്റ്…

  • അഴിമതിക്കാര്‍ വാഴും മോട്ടോര്‍…

  • ഇല്ലാത്ത കാറിന് പിഴയിട്ട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം