കര്‍ണാടക വനപാലകര്‍ ആദിവാസികളെ ഉപദ്രവിക്കുന്നതായി പരാതി

വയനാട്: വയനാട്ടില്‍ സംസ്ഥാന അതിര്‍ത്തിയിലെ കോളനികളില്‍ കര്‍ണാടക വനം വകുപ്പ് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. വയനാടിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ കര്‍ണാടക വനം മേഖലയോട് ചേര്‍ന്നു കിടക്കുന്ന ആദിവാസി കോളനികളിലാണ് കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്. പുഴയുടെ അക്കരെയുള്ള വനത്തില്‍ അതിക്രമിച്ചു കയറി എന്ന പേരില്‍ വണ്ടിക്കടവ് കോളനിയിലെ വിനോദിനു നേരെ വനപാലകര്‍ വെടിയുതിര്‍ത്തിരുന്നു. വെടി കൊള്ളാതെ രക്ഷപ്പെട്ടെങ്കിലും ഭയന്നു പോയ വിനോദ് പിന്നീട് തൂങ്ങി മരിച്ചു. കള്ളക്കേസുണ്ടാക്കി ആദിവാസികളെ ജയിലില്‍ അടയ്ക്കുന്നതായും വനത്തില്‍ വിറകു ശേഖരിക്കാന്‍ പോകുന്ന സ്ത്രീകളോട് മോശമായി പെരുമാറുന്നതായും വനപാലകര്‍ക്കെതിരെ പരാതിയുണ്ട്.

  • വയനാട്ടില്‍ എഴുന്നൂറോളം പേര്‍ക്ക്…

  • അതിരുകള്‍ ഭേദിച്ച് അനിതയുടെ…

  • പോക്‌സോ നിയമം വയനാട്ടില്‍…

  • ചേകാടി തരുന്നു മണ്ണിന്റെ…

  • സമുദായ ആചാരപ്രകാരം വിവാഹം:…

  • പതിന്നാലുകാരിയും പതിനാറുകാരനും വിവാഹിതരായി

  • വനഭൂമി കയ്യേറ്റം ആദിവാസികള്‍…

  • രണ്ടാനച്ഛന്റെ മര്‍ദ്ദനമേറ്റ് ഒന്നരവയസ്സുകാരി…

  • കസ്തൂരി റിപ്പോര്‍ട്ടിനെതിരെ കര്‍ണാടകയും

  • പ്ലാസ്റ്റിക് കുപ്പിയില്‍ നിന്നും…

  • വയനാട്ടില്‍ ബഹുനിലകെട്ടിടം തകര്‍ന്നു

  • യെദിയൂരപ്പയ്‌ക്കെതിരെ കോണ്‍ഗ്രസ് കരുനീക്കം

  • ജൈവ നെല്‍കൃഷിയുമായി സ്വാശ്രയ…

  • പ്രതിസന്ധികള്‍ മറികടന്ന് കര്‍ണാടകയില്‍…

  • വയനാട്ടിലെ നിരോധിത മേഖലയില്‍…

  • ആവേശമായി മൗണ്ടന്‍ സൈക്ലിങ്

  • നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് അക്ഷര…

  • വയനാട്ടില്‍ ആദിവാസികള്‍ക്ക് സ്ഥിരവരുമാനം…

  • സാഹസികരേ വയനാട്ടിലേക്ക് പോരൂ

  • കാവേരി തര്‍ക്കത്തിന്റെ വിദ്വേഷം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം