കേന്ദ്ര സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയത്തിനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്പീക്കറിന് എഴുതി നല്‍കിയ രേഖയിലാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 27ാം തീയതി കേന്ദ്ര സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നാണ് സ്പീക്കര്‍ക്ക് നല്‍കിയ നോട്ടീസില്‍ പ്രതിപക്ഷ നേതാവ് അറിയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെതിരേ കഴിഞ്ഞ ദിവസം തെലുങ്ക് ദേശം പാര്‍ട്ടിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാല്‍, പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്തെ സഭ പിരിയുകയായിരുന്നു. രാജ്യസഭയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ പിരിഞ്ഞിരുന്നു.

  • പാചകവാതകവില വര്‍ദ്ധന: പാര്‍ലമെന്റില്‍…

  • ഇടുക്കിയില്‍ ഒറ്റിയത് ഉറ്റവരോ?…

  • ചൈന അതിര്‍ത്തി ലംഘിച്ചു:…

  • മോദിക്ക് ആദ്യം ഹസ്തദാനം,…

  • പ്രതിപക്ഷത്തിന്റെ ആവനാഴിയില്‍ എന്തുണ്ട്?…

  • ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ…

  • ഹാഫിസ്-വേദ് പ്രതാപ് കൂടിക്കാഴ്ച…

  • സുമിത്രയുടെ സ്പീക്കിംഗ് ആര്‍ക്കു…

  • ആന്റണി എത്തിയത് അണികളെ…

  • സര്‍ക്കാരിനെതിരെ കടുത്ത വാക്കുകളുമായി…

  • കേന്ദ്രമന്ത്രിയുടെ രാമന്റെ മക്കള്‍…

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • ഇനി ഏറ്റുമുട്ടല്‍ ബിഹാറില്‍,…

  • കര്‍ണാടകയിലെ രാജ്യസഭാസീറ്റില്‍ കടുത്ത…

  • സുഷമയെ രക്ഷിക്കാന്‍ സോളാറും…

  • മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് സോണിയയും…

  • നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അവിശ്വാസ…

  • കോണ്‍ഗ്രസ് പരാജയം ഘടക…

  • നിലമ്പൂരിലെ കൊലപാതകം ബലാത്സംഗത്തിനു…

  • മീററ്റിനെ ഇളക്കിമറിച്ച് നഗ്മയുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം