കുഞ്ഞനന്തന്റെ മോചനം: നിഷേധിക്കാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തനെ ശിക്ഷായിളവ് നല്‍കി മോചിപ്പിക്കാനുള്ള നീക്കം നിഷേധിക്കാതെ മുഖ്യമന്ത്രി. ഇപ്പോള്‍ നടക്കുന്നത് സ്വാഭാവിക നടപടി മാത്രമാണെന്നും സര്‍ക്കാര്‍ ഇടപെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സുഹൃത്തായ കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം സ്ത്യപ്രതിജ്ഞ ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 70 വയസുകാരനെന്ന പരിഗണന നല്‍കി ടി.പി. കേസ് പ്രതി കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കമായിരുന്നു ഇന്നത്തെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളിയായ കുഞ്ഞനന്തനെ മോചിപ്പിക്കാനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം.

  • മാണിയെ വിടാന്‍ മടിയെന്തിന്?

  • മുസ്ലീം വിരുദ്ധ വികാരത്തിന്…

  • കുരുശില്‍ തട്ടി തകര്‍ന്നു

  • സ്വാശ്രയ സമരം: അനൂപ്…

  • ഫെയ്‌സ്ബുക്ക് യുദ്ധം തുടരുന്നു,…

  • ടി പി കൊലക്കേസ്…

  • രമയുടെ സമരം പോതുസമൂഹത്തിന്റെ…

  • ഹരിപ്പാട് മെഡിക്കല്‍ കോളജ്:…

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • മുഖ്യമന്ത്രിയ്ക്ക് തമ്പുരാന്‍ മനോഭാവമെന്ന്…

  • ബാര്‍ കോഴ: മാണിയെ…

  • സംസ്ഥാനത്ത് പോലീസിന്റെ ഗുണ്ടാ…

  • ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസംതൃപ്തിയുണ്ടാക്കാന്‍ ബോധപൂര്‍വമായ…

  • തള്ളിപ്പറഞ്ഞാല്‍ തലവേദന മാറുമോ?

  • മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന്…

  • കൊടിനാട്ടല്‍ സമരങ്ങള്‍ക്ക് കനത്ത…

  • സ്വാശ്രയം: സഭയില്‍ മുഖ്യമന്ത്രിയും…

  • കോടതിയിലെ മാധ്യമവിലക്ക്: പരിഹാരത്തിന്…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • പി.കെ. കുഞ്ഞനന്തന്റെ മോചന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം