ആരാധനാലയങ്ങളിലെ ആയുധ പരിശീലനം; നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരാധനാലയങ്ങളിലെ കായിക പരിശീലനം നിരോധിക്കാനാവശ്യമെങ്കില്‍ നിയമ നിര്‍മാണം നടത്തുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആയുധപരിശീലനത്തെ കുറിച്ച് വിവരം നല്‍കുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കും. അനുവാദമില്ലാതെ നടത്തുന്ന പരിശീലനങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശനമായ ചട്ടങ്ങളും നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും അനധികൃതമായി കായിക പരിശീലനം നടത്തുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്. കേരള പോലീസ് ആക്ട് 2011ലെ 73 ാം ചട്ടപ്രകാരം കായിക പരിശീലനം നടത്തുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ആളുടെ അനുമതിയില്ലാതെ കായിക പരിശീലനം നടത്തുവാന്‍ പാടില്ല.

  • സഹകരണ മേഖലയിലെ കരുത്ത്…

  • പ്രളയബാധിത പ്രദേശങ്ങളില്‍ നാളെ…

  • കാക്കി നിറം കാവിയാകുന്നു.…

  • വെള്ളപ്പള്ളിയെ കുറിച്ച് വി.എസ്…

  • വരവിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന്…

  • ജയരാജനെ തള്ളി മുഖ്യമന്ത്രി

  • സെന്‍കുമാര്‍ വിഷയത്തില്‍ തോല്‍വിയില്ല;…

  • മുഖ്യമന്ത്രിക്കെതിരായ ചന്ദ്രാവത്തിന്റെ കൊലവിളി;…

  • മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം…

  • കണ്ണൂരിലെ അക്രമ രാഷ്ട്രീയം…

  • പിണറായി ഹൈദരാബാദില്‍: എബിവിപി…

  • മുഖ്യമന്ത്രിക്ക് പകരം ഇ.പി.…

  • കൊന്നൊടുക്കി അഭിപ്രായ വ്യത്യാസം…

  • രാഷ്ട്രീയകൊലപാതകങ്ങള്‍ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി

  • മുഖ്യമന്ത്രിയുടെ ശകാരം: ചീഫ്…

  • മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ…

  • ജനരക്ഷാ യാത്രയുമായി വി.എം.…

  • മുല്ലപ്പെരിയാറില്‍ മലക്കം മറിഞ്ഞു…

  • പരിവാര്‍ പറഞ്ഞാല്‍ പിന്തിരിയണോ…

  • ധീരമായി എഴുത്തിന്റെ വഴിയില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം