കേരളത്തില്‍ ഓരോ വ്യക്തിയും അറുപതിനായിരം രൂപ കടക്കാരന്‍- ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന് 2,92,086 കോടി രൂപയുടെ കടം ഉണ്ടെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. ഒരാള്‍ക്ക് 60,000 രൂപയുടെ കടമുണ്ടെന്നും ധനമന്ത്രി പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങളിലെ ശമ്പള പരിഷ്‌കരണം പരിശോധിക്കുന്ന കമ്മറ്റി പെന്‍ഷന്‍ പ്രായം വര്‍ദ്ധനയും പരിശോധിക്കുകയാണ്. പൊതുമരാമത്ത് ജലസേചന മരാമത്തുകാര്‍ക്ക് 532 കോടി രൂപ കുടിശ്ശികയുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ കുടിശിക ഉണ്ടായിരുന്നില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഒഖി ദുരന്തത്തില്‍ സംസ്ഥാനത്ത് കാണാതായത് 91 പേരാണെന്ന് ജെ മേഴ്‌സികുട്ടിയമ്മ നിയമസഭയെ അറിയിച്ചു. ഇവര്‍ക്ക് ധനസഹായത്തിനായുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

  • പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് അനിവാര്യമല്ലാത്ത…

  • ക്ഷേമപെന്‍ഷനുകളില്‍ വര്‍ധനയില്ല; അനര്‍ഹരെ…

  • രാജ്യം നീങ്ങുന്നത് കടുത്ത…

  • ഭൂനികുതി കൂട്ടും; ഭൂമിയുടെ…

  • ഇന്ധനത്തെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ…

  • ഭരണമാറ്റത്തിന് പാലക്കാടന്‍ പാര്‍ട്ടിക്കാറ്റ്

  • ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി…

  • നയപ്രഖ്യാപനം നിരാശാജനകമെന്ന് പ്രതിപക്ഷം

  • ബാറുകളുടെ നിലവാരം പരിശോധിക്കാന്‍…

  • അടൂര്‍ പ്രകാശിന്റെ പിന്‍വാങ്ങലിനു…

  • ഊര്‍ജസംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തി…

  • ജിഎസ്ടിയില്‍ പ്രതീക്ഷ കൈവിടാതെ…

  • കത്തിച്ചിട്ടും തീരാത്ത ആശങ്ക…

  • കേരളം മാലിന്യമുക്തമാക്കുമെന്ന് തോമസ്…

  • ബജറ്റ് ചോര്‍ന്നെന്ന് പ്രതിപക്ഷം;…

  • എവിടെപ്പോയി ഇടതുബദല്‍?

  • മാഹിയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ…

  • ബജറ്റില്‍ വിലക്കയറ്റം നേരിടാന്‍…

  • പകര്‍ച്ച വ്യാധികള്‍ പ്രതിരോധം…

  • രഹസ്യ അറയില്‍ മന്ത്രിസഭാ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം