സുനന്ദയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മെഹര്‍ തരാര്‍

ന്യൂ ഡല്‍ഹി: പാക്കിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകയുമായി കേന്ദ്രമന്ത്രി ശശി തരൂരിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപണം. ട്വിറ്ററിലൂടെ നടത്തിയ ആരോപണം വിവാദമായതിനെ തുടര്‍ന്ന് ഭാര്യ സുനന്ദ പുഷ്‌കര്‍ ഇതു സംബന്ധിച്ച ട്വീറ്റ് പിന്‍വലിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് തരൂര്‍ ആരോപിച്ചു. എന്നാല്‍ താനാണ് ശശി തരൂരിന്റെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയതെന്ന് ആദ്യം പറഞ്ഞ സുനന്ദ പിന്നെ തിരുത്തി. താന്‍ തരൂരുമായി സന്തുഷ്ട കുടുംബ ജീവിതമാണ് നയിക്കുന്നതെന്ന് അവര്‍ പിന്നീട് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കാലത്ത് തരൂരിനെ അപകീര്‍ത്തി പെടുത്താനാണ് ശ്രമിക്കുന്നത്. എന്നാല്‍ ആരോപണം നിഷേധിച്ച പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാര്‍ സുനന്ദയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

  • സുനന്ദയുടെ മരണം: തരൂരിനെ…

  • ബാക്കിയാക്കിയ ചോദ്യങ്ങള്‍ക്ക് ആര്…

  • സുനന്ദ പുഷ്‌കര്‍ കൊലപാതകം;…

  • സുനന്ദയുടെ മരണകാരണം അമിതമായ…

  • ​തിരുവനന്തപുരത്ത് ചിത്രം മാറുമോ?…

  • സുനന്ദയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ തരൂരും…

  • സുനന്ദ പുഷ്‌ക്കരുടെ മരണം…

  • സുധീര്‍ ഗുപ്തയുടെ 'എയിം'…

  • സുനന്ദ പുഷ്‌ക്കറിന്റെ മരണം:…

  • സുനന്ദ പുഷ്‌ക്കര്‍ മരണം:…

  • സുന്ദയുടെ മരണം കൊലപാതകം…

  • തരൂര്‍ അന്വേഷണം വഴിതെറ്റിക്കാന്‍…

  • തിരുവനന്തപുരത്ത് മത്സരിച്ചാല്‍ ജയം…

  • സുനന്ദയുടെ കൊലപാതകം: അന്വേഷണം…

  • കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍…

  • തരൂരിനെതിരെ വിമര്‍ശനവുമായി വീക്ഷണം

  • സ്ത്രീപീഡനത്തില്‍ തരൂരിന് പി.എച്ച്.ഡിയെന്ന്…

  • ശ്രീശാന്തിന്റെ മകളുടെ പിറന്നാള്‍,…

  • എന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടു:…

  • 'സുനന്ദയുടെ മരണം അമിത…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം