കര്‍ണാടകയിലെ രാജ്യസഭാസീറ്റില്‍ കടുത്ത പോരാട്ടം

ബെംഗളൂരു: കര്‍ണാടകയില്‍ ഒഴിവു വരുന്ന നാല് രാജ്യസഭാ സീറ്റില്‍ ഒന്നില്‍ കടുത്ത മത്സരം ഉറപ്പായി. നിയമസഭയില്‍ മതിയായ അംഗബലമില്ലാതെ ജെ.ഡി.എസ്സും മൂന്നാമൊരാളെ രാജ്യസഭയിലേക്ക് അയക്കാന്‍ കോണ്‍ഗ്രസും കച്ചമുറുക്കിയതോടെയാണ് നാലാമത്തെ സീറ്റിനു വേണ്ടി മത്സരം ഉറപ്പായത്. നിയമസഭയിലെ ആകെ അംഗബലം 224. ഒരാളെ രാജ്യസഭയിലെത്തിക്കാന്‍ വേണ്ടത് 44 എംഎല്‍എമാരുടെ പിന്തുണ. ആകെ ഒഴിവു വരുന്നത് നാല് സീറ്റുകള്‍. 122 അംഗബലമുള്ള കോണ്‍ഗ്രസിന് സുഗമമായി രണ്ടു പേരെ രാജ്യസഭയിലെത്തിക്കാം. 44 അംഗബലമുള്ള ബിജെപിക്ക് ഒരാളെയും രാജ്യസഭയിലേക്ക് പറഞ്ഞുവിടാം. 30 അംഗങ്ങളുള്ള ജെ.ഡി.എസ്സിന് 14 പേരുടെ പിന്തുണ കൂടി ഉണ്ടായാല്‍ മാത്രമേ ഒരാളെ രാജ്യസഭയിലെത്തിക്കാനാവുകയുള്ളു.

  • കര്‍ണാടക തിര.: കോണ്‍ഗ്രസിനും…

  • ബി.ജെ.പി - ജെ.ഡി.എസ്…

  • നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അവിശ്വാസ…

  • കര്‍ണാടകത്തില്‍ തൂക്കു സര്‍ക്കാര്‍…

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • ഗുജറാത്തില്‍ രണ്ട് എംഎല്‍എമാര്‍…

  • വിധിയെഴുതാന്‍ ഗുജറാത്ത് -…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം…

  • മേല്‍പ്പാല ദുരന്തം ബി.ജെ.പി…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: ത്രിപുരയിലെ…

  • ലോ അക്കാദമി സമരരൂപം…

  • കോണ്‍ഗ്രസ് സഖ്യമല്ല, ബിജെപിക്കെതിരെ…

  • ബിജെപിക്കായി കോണ്‍ഗ്രസ് റിക്രൂട്ട്‌മെന്റോ?

  • തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പില്‍…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • ത്രിപുര തിരഞ്ഞെടുപ്പിന്റെ പരസ്യ…

  • കോണ്‍ഗ്രസ് നയം തിരുത്താതെ…

  • റാഫേല്‍ ഇടപാട്: സര്‍ക്കാര്‍…

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • നമ്മുടെ ചിഹ്നം: തൃശൂര്‍

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം