ആദിവാസി യുവാവിന്റെ ദുരൂഹമരണം; ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍

മലപ്പുറം: മലപ്പുറം ചീങ്കണ്ണിപാലയില്‍ ആദിവാസി യുവാവ് സുരേഷിന്റെ ദുരൂഹമരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍. സുരേഷിന്റേത് കൊലപാതകമാണെന്നും നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് കരിമ്പ് കോളനിയിലെ സുരേഷ് ബിനു ചാക്കോ എന്നയാളുടെ തോട്ടത്തില്‍ വച്ച് മരിച്ചത്. മരത്തില്‍ നിന്ന് വീണു മരിച്ചെന്നാണ് തൊഴിലുടമ പോലീസിനോട് പറഞ്ഞത്. എന്നാല്‍ സുരേഷിന് പരുക്കേറ്റ വിവരമോ മരിച്ച വിവരമോ യഥാസമയം ബന്ധുക്കളെയോ കോളനിവാസികളെയോ അറിയിച്ചിരുന്നില്ല. സുരേഷിനെ ബിനു ചാരായം വാറ്റിന് ഉപയോഗിക്കാറുണ്ടെന്നും കൂലിക്ക് പകരം മദ്യം നല്‍കാറാണ് പതിവെന്നും ബന്ധുക്കള്‍ പറയുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് സുരേഷ് കൊല്ലപ്പെടുകയായിരുന്നു എന്നാണ് ഇവരുടെ വിശ്വാസം.

  • ഓപ്പണ്‍ സ്‌കൂള്‍ മലബാര്‍…

  • കുട്ടികളെ കടത്തിയത് സി.ബി.ഐ…

  • മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ്…

  • പൂകൃഷിയില്‍ വിജയം കൊയ്ത്…

  • ചൂടില്‍ മലപ്പുറം പാലക്കാടിനെ…

  • മലപ്പുറം ജില്ലാ സഹകരണ…

  • മലപ്പുറത്തേത് മതേതര വോട്ടോ?

  • ജെസ്‌നയ്ക്കായി മലപ്പുറത്ത് അന്വേഷണം

  • ഇന്ത്യര്‍ സൂപ്പര്‍ ലീഗ്…

  • മകളെ പീഡിപ്പിച്ചയാള്‍ പിടിയില്‍

  • നിരീക്ഷണ ക്യാമറ വിവാദം;…

  • മലബാര്‍ രുചിയുടെ മേള…

  • പ്രവര്‍ത്തകര്‍ പന്തിനുപുറകെ, സ്ഥാനാര്‍ത്ഥികളും

  • മനക്കോട്ട കെട്ടി മലപ്പുറത്തെ…

  • നവമാധ്യമങ്ങളിലും പ്രചാരണപ്പോര്

  • ജനങ്ങളെ ദുരിതത്തിലാക്കി എം.എല്‍.എമാരുടെ…

  • ഉറുമ്പരിച്ച നിലയില്‍ കണ്ട…

  • വേങ്ങരയില്‍ കുഴല്‍പ്പണ സംഘം…

  • 'പൊന്നാനിയിലും വയനാട്ടിലും ഭൂരിപക്ഷം…

  • പിതാവിന്റെ മര്‍ദ്ദനമേറ്റ ഒന്നര…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം