ബിഡിജെഎസിന്റെ സംശയങ്ങള്‍ ദൂരീകരിക്കും: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്ന പ്രചാരണത്തില്‍ ബിഡിജെഎസിനുണ്ടായ സംശയം ദൂരീകരിക്കാന്‍ ബിജെപിക്ക് ബാധ്യതയുണ്ടെന്ന് കുമ്മനം രാജശേഖരന്‍. ബിഡിജെഎസുമായി പാര്‍ട്ടിക്ക് ഭിന്നതകളില്ല. ബോര്‍ഡ്‌കോര്‍പ്പറേഷന്‍ വാഗ്ദ്ധാനങ്ങളെ കുറിച്ച് തനിക്ക് ഒന്നുമറിയില്ല. ദേശീയ നേതൃത്വവുമായിട്ടാണ് അവര്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളത്. പ്രശ്‌നങ്ങള്‍ അവരുമായിട്ടാണ് പറഞ്ഞ് തീര്‍ക്കേണ്ടത്. ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ പരിഹാരം കാണുമെന്നും കുമ്മനം പറഞ്ഞു. ചെങ്ങന്നൂരില്‍ ബിഡിജെഎസ് എന്‍ഡിഎയില്‍ നിന്ന് മാറി നിന്ന് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കരുതുന്നില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

  • അഭിപ്രായ വ്യത്യാസമുണ്ട്; എംപി…

  • വാഗ്ദാനം ചെയ്തിരുന്ന സ്ഥാനങ്ങള്‍…

  • ബി.ഡി.ജെ.എസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന്…

  • എന്‍ഡിഎ പുന:സംഘടിപ്പിച്ചു; തുഷാര്‍…

  • ബി.ഡി.ജെ.എസിന് യോജിക്കാവുന്നത് ഇടതുപക്ഷത്തോട്…

  • ബിഡിജെഎസിന്റെ പിന്തുണക്കായി ഇടത്…

  • നമ്മുടെ ചിഹ്നം: വട്ടിയൂര്‍ക്കാവ്…

  • പ്രവര്‍ത്തകര്‍ക്ക് കുമ്മനത്തിന്റെ തുറന്ന…

  • നമ്മുടെ ചിഹ്നം: കോഴിക്കോട്…

  • ബി.ജെ.പിയുമായി എന്നും ഐക്യം…

  • സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച്…

  • കുമ്മനവും തുഷാറും അമിത്…

  • ബി.ജെ.പി - ബി.ഡി.ജെ.എസ്…

  • ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍…

  • ചെങ്ങന്നൂരില്‍ ബി.ഡി.ജെ.സ് മത്സരിക്കണമെന്ന്…

  • ഹാരിസണ്‍ ഭൂമി ഏറ്റെടുക്കല്‍…

  • ബി.ഡി.ജെ.എസ് സഖ്യം ഗുണം…

  • പടി ചവിട്ടാന്‍ പദവി…

  • ബിഗ് ഫൈറ്റ്: കുട്ടനാട്,…

  • ബി.ഡി.ജെ.എസ് - ബി.ജെ.പി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം