പാതയോര വിധിയ്ക്ക് അകാല ചരമം- നമ്മളറിയണം

പാതയോരത്തെ കള്ളുഷാപ്പുകളും തുറക്കാം നിര്‍ബാധം. സംസ്ഥാന സര്‍ക്കാരിന് ഡബിള്‍ ധമാക്ക. നുരഞ്ഞുപതയുമിനി നിയന്ത്രണമില്ലാതെ മദ്യവും കള്ളും. സുപ്രീംകോടതി രണ്ടാമത് കേസ് പരിഗണിക്കുമ്പോള്‍ ബാര്‍മാഫിയയുടെ ശക്തി കേരളം കണ്ടതാണ്. ദേശീയ, സംസ്ഥാന പാതകളെ അതല്ലാതെയാക്കി വീണ്ടും നോട്ടിഫിക്കേഷനുകള്‍ ഇറക്കാന്‍ കേരളം വരെ തയ്യാറായി. വര്‍ഷങ്ങളായി ദേശീയപാതയായി നിലനില്‍ക്കുന്ന കുറ്റിപ്പുറം- കണ്ണൂര്‍ പാതയുടെ പേരില്‍ പോലും തെറ്റിദ്ധാരണ പരത്താന്‍ ശ്രമമുണ്ടായി. ബാറുടമകളുടെ ചുമലില്‍ കയറി വെടിപൊട്ടിക്കരുതെന്ന് സര്‍ക്കാരിനെ ശാസിച്ചതും ഹൈക്കോടതിയാണ്. എന്തായാലും ദേശീയപാത മദ്യശാല നിരോധന ഉത്തരവിന് ഇന്നോടെ വീരചരമം. നമ്മളറിയണം.

  • കൂടംകുളം സമരക്കാര്‍ക്കെതിരായ കേസ്…

  • സംസ്ഥാനത്ത് കൂടുതല്‍ അന്യ…

  • ശ്രീനിവാസം മതി @…

  • യാക്കൂബ് മേമന്റെ ഹര്‍ജി…

  • 'ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നത്…

  • മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടണമെന്ന…

  • ശശികലയ്ക്ക് ജയിലില്‍ എ…

  • കോടതിയലക്ഷ്യക്കേസില്‍ വിജയ് മല്യ…

  • ഹാദിയ കേസ് ഇന്ന്…

  • ശബരിമലയില്‍ സ്ത്രീ വിവേചനം…

  • നിലവറയിലെ കള്ളനാര്? @…

  • പഞ്ചനക്ഷത്ര ബാര്‍ മാത്രം…

  • ഐ.ടി. ആക്റ്റിലെ 66…

  • മൂന്ന് മെഡിക്കല്‍ കോളേജുകളിലെ…

  • വ്യാജ തെളിവുകള്‍ നിരത്തി…

  • മഹാത്മാ വധം: ആര്‍.എസ്.എസിനെതിരായ…

  • പാതയോരങ്ങളിലെ ബാറുകളും പൂട്ടണമെന്ന്…

  • മെഡിക്കല്‍ കോഴ ആരോപണം:…

  • സ്വവര്‍ഗരതി കുറ്റകരമാണെന്ന വിധി…

  • ജസ്റ്റിസ് കെ.എം.ജോസഫിന്റെ നിയമനം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം