സിറോ മലബാര്‍ ഭൂമിയിടപാട്: കര്‍ദിനാളിനെതിരെ വഞ്ചന, ചതി, ഗൂഢാലോചന കുറ്റങ്ങള്‍

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) പുറത്ത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ളവര്‍ സഭയുടെ സ്ഥലം കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഭൂമിതിരിമറി സംബന്ധിച്ച ഐപിസി 154ാം വകുപ്പ് പ്രകാരമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റിയന്‍ വടക്കുമ്പാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെ പ്രതികളാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ്‌ഐആറിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.

  • കര്‍ദിനാളിനെതിരെ കേസെടുക്കാനുള്ള ഉത്തരവിന്…

  • സഭയുടെ ഭൂമിവിവാദം; ഇന്ന്…

  • കര്‍ദിനാള്‍ പ്രതിക്കൂട്ടിലോ?

  • മാതൃഭൂമി ന്യൂസ് അന്വേഷണം:…

  • സിറോ മലബാര്‍സഭ ഭൂമിയിടപാട്:…

  • നാണ്യവിള കര്‍ഷകര്‍ക്കുള്ള വൈദ്യുതി…

  • ജന്മദിനാഘോഷത്തില്‍ ഖേദം പ്രകടിപ്പിച്ച്…

  • നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ…

  • സിറോ മലബാര്‍ ഭൂമിയിടപാട്…

  • പ്രളയസമയത്ത് നാട്ടിലില്ലാതിരുന്നത് തെറ്റ്:…

  • വിഷത്തില്‍ മുങ്ങിയ വാഴപ്പഴമാണ്…

  • സര്‍ക്കാരിനെതിരെ വിവരാവകാശ കമ്മീഷന്റെ…

  • പ്രയാറും അജയ് തറയിലും…

  • ആനയെ വിരട്ടാന്‍ ലേസര്‍…

  • ഒന്നല്ല, കൊടുത്തത് 20…

  • യോഗത്തിന്റെ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചാല്‍…

  • കൊട്ടിയൂര്‍ പീഡനം: വൈദികന്‍…

  • സഭയുടെ ഭൂമിയിടപാട്: ക്രമക്കേടുകള്‍…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതി:…

  • കേ. കോ (എം)ല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം