കൊടുചൂടില്‍ വെന്തുരുകി വയനാട്

വയനാട്: കൊടുചൂടില്‍ വെന്തുരുകി വയനാടും. മാര്‍ച്ച് മാസത്തില്‍ തന്നെ ജില്ലയിലെ പകല്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ താപനിലയില്‍ ഒമ്പത് ഡിഗ്രിയോളം വര്‍ധനയാണ് ഉണ്ടായത്. ഗുരുതരമായ സ്ഥിതി വിശേഷമാണ് ഇതെന്ന് വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. 2011 മാര്‍ച്ച് മാസത്തില്‍ വയനാട്ടില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 27.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഉയര്‍ന്ന ചൂട് 33 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. അന്തരീക്ഷ താപനിലയില്‍ പെട്ടെന്നുണ്ടാകുന്ന ഈ വര്‍ധനവ് ഗുരുതരമായ സ്ഥിതി വിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആഗോളതലത്തിലുള്ള കാലാവസ്ഥ വ്യതിയാനത്തോടൊപ്പം പ്രാദേശികമായി പരിസ്ഥിതിക്കുണ്ടായ വന്‍ തകര്‍ച്ചയാണ് വയനാടിന്റെ ദുരവസ്ഥയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

  • വയനാട്ടില്‍ റിസോര്‍ട്ട് മാഫിയ…

  • നാടകവേദിയിലെ നാടകീയത ഒടുവില്‍…

  • വയനാട്ടില്‍ നാട്ടിലിറങ്ങി ഭീതിപരത്തിയ…

  • വയനാട്ടില്‍ കൊടുംവരള്‍ച്ച, ജന്തുജാലങ്ങളും…

  • പ്രകൃതിയെ അടുത്തറിയാന്‍ വയനാട്ടില്‍…

  • സ്വച്ഛ് ഭാരത് മിഷന്‍…

  • വയനാട്ടിലെ നിരോധിത മേഖലയില്‍…

  • വിസ്മയമായി ഇടതുമുന്നേറ്റം

  • വയനാട്ടില്‍ വനംവെട്ടി ഏകവിളത്തോട്ടം,…

  • വയനാട്ടില്‍ പട്ടയമില്ലാതെ 319…

  • ഹാരിസണ്‍ കേസ്: വിജിലന്‍സ്…

  • ബാണാസുരയില്‍ ഷട്ടറുകള്‍ വീണ്ടും…

  • അതിരുകള്‍ ഭേദിച്ച് അനിതയുടെ…

  • മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്ക്,…

  • റിസോര്‍ട്ട് മാനേജറെ തട്ടിക്കൊണ്ടുപോയതില്‍…

  • വയനാട്ടില്‍ പുലിയിറങ്ങി, മയക്കുവെടിവെച്ച്…

  • വയനാട്ടില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കരടിയെ…

  • വയനാട്ടിലേക്കുള്ള ബദല്‍ റോഡുകളുടെ…

  • വയനാടിനെ വീണ്ടെടുക്കുമ്പോള്‍

  • തിളങ്ങാന്‍ ശബ്ദം എന്തിന്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം