സിബിഐയ്ക്ക് സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കാന്‍ തീരുമാനം

ന്യൂ ഡല്‍ഹി: സുപ്രീം കോടതിക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് സിബിഐ നേരത്തെ സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. പേഴ്‌സണല്‍ മന്ത്രാലയത്തിലെ ഒരു പറ്റം ഉദ്യോഗസ്ഥര്‍ സിബിഐയെ ശ്വാസം മുട്ടിക്കുകയാണെന്ന് കല്‍ക്കരിപ്പാടം അഴിമതി കേസ് പരിഗണിക്കവെ സുപ്രീം കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാറിനും സിബിഐയ്ക്കും എതിരെ കൂട്ടിലടച്ച തത്ത പരാമര്‍ശം നടത്തിയത്. സിബിഐയ്ക്ക് സ്വയംഭരണാധികാരം നല്‍കാനാകില്ലെന്ന നിലപാട് എടുത്ത സര്‍ക്കാര്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. സിബിഐ ഡയറക്ടര്‍ക്ക് കേന്ദ്ര സെക്രട്ടറിയുടെ പദവി നല്‍കാനാണ് തീരുമാനം. യാത്ര, അന്വേഷണം എന്നിവയ്ക്കായി കൂടുതല്‍ തുകയും സിബിഐയ്ക്ക് ഇനിമുതല്‍ ലഭ്യമാകും.

  • ജനിക്കാത്ത കുഞ്ഞ് മരിച്ചെന്ന്…

  • അഫ്ഗാനില്‍ പെണ്‍കുട്ടികളെ ചാവേറുകളാക്കുന്നു

  • പ്രതികള്‍ സാക്ഷികളെ ഫോണില്‍…

  • സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാല്‍

  • കസ്തൂരി റിപ്പോര്‍ട്ടുമായി വന്നാല്‍…

  • വോട്ടുചെയ്യാന്‍ ലോകത്തിലെ ഏറ്റവും…

  • സച്ചിന്‍ ഏറെ ആദരിക്കപ്പെടുന്ന…

  • രാഹുലിനെതിരെ കേസ് എടുക്കാനാകില്ല

  • ആരോപണം തെളിയിച്ചാല്‍ മത്സരിക്കില്ലെന്ന്…

  • ബസ്സിന് തീപിടിച്ച് 44…

  • വിമാനത്താവള അനുമതിക്കെതിരെ സമരസമിതി

  • ഗുരുവായൂര്‍ ക്ഷേത്ര നടയിലെ…

  • വിഴിഞ്ഞം റോഡ് നിര്‍മ്മിച്ചതില്‍…

  • ആണവ സമ്പുഷ്ടീകരണം നിര്‍ത്തില്ലെന്ന്…

  • ഹെല്‍ത്തി സ്റ്റാര്‍ട്ട്: കണവ…

  • സഹായം തേടി പഞ്ചഗുസ്തി…

  • ആവാര: ഇന്ത്യന്‍ സിനിമയുടെ…

  • ഹെല്‍പ് ഗെറ്റ് വുമണ്‍…

  • താരങ്ങള്‍ക്ക് പകരക്കാരായി പിന്മുറക്കാര്‍

  • ഫൈസല്‍ ശബാന@ മോണിങ്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം