തടഞ്ഞവര്‍ തലകുനിക്കേണ്ടേ?

വിവാദമായ ഹാദിയ കേസില്‍ ഹാദിയയും ഷെഫീന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി അസാധുവാക്കി. വിവാഹം നിയമപരമാക്കിയ കോടതി ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും ഹാദിയയ്ക്ക് പഠനവുമായി മുന്നോട്ട് പോകാമെന്നും അറിയിച്ചു. അതേസമയം ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി അറിയിച്ചു. വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിന്റെ നിയമവശം മാത്രമാണ് സുപ്രീം കോടതി പരിഗണിച്ചത്. തടഞ്ഞവര്‍ തലകുനിക്കേണ്ടേ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: അഡ്വ.മറിയുമ്മ, അഡ്വ.ജെ.ആര്‍.പത്മകുമാര്‍, ഒ.അബ്ദുള്ള, നജീബ് കാന്തപുരം എന്നിവര്‍. ഷെഫീന്‍ ജഹാന്‍ ടെലിഫോണ്‍ ലൈനിലും ചേരും.

  • ഷെഫിന്‍ ജഹാന്‍ തീവ്രവാദിയെന്ന്…

  • ലോ അക്കാദമി സമരം…

  • വിജിലന്‍സ് ജേക്കബിന്റെ സ്വര്‍ഗരാജ്യമോ?

  • മാധ്യമങ്ങളെ പഴിചാരിയത് ഇരട്ടക്കുരുക്ക്…

  • വിഴിഞ്ഞത്തില്‍ വിഴുപ്പലക്കലോ?

  • കോര്‍ കമ്മിറ്റി കണ്ടെത്തിയതെന്ത്?

  • പ്രതിപക്ഷം പിന്‍വലിഞ്ഞോ?

  • പിണറായിയില്‍ പിന്‍വാങ്ങിയോ?

  • കേരളത്തില്‍ കായല്‍രാജോ?

  • ലത്തീന്‍ കാറ്റില്‍ ഉലഞ്ഞ്…

  • താരങ്ങള്‍ വെറും തട്ടിപ്പുകാരോ?

  • കോടതിയോട് മറുപടിയുണ്ടോ?

  • അടവ് മാറ്റുന്നോ അദാനി?

  • അപമാനം സംസ്ഥാനത്തിനോ സര്‍ക്കാരിനോ?

  • ഉന്നം ഉമ്മന്‍ചാണ്ടിയോ?

  • എം.ടിയോട് എതിര്‍പ്പ് എന്തിന്?

  • തമിഴകം ആര് വാഴും?

  • വാര്‍ത്താന്വേഷണത്തിന് വഴിതെറ്റുന്നോ?

  • കണ്ണൂര്‍ കാക്കാന്‍ പട്ടാളം…

  • പോലീസ് വിശ്വസിക്കുന്നത് ആരെ?

  • താമരശ്ശേരി ചുരം വഴി…

  • കോഴിക്കോടിന്റെ മലയോര മേഖലയില്‍…

  • നിയമം ഗണേഷിന്റെ വഴിക്കോ?

  • മങ്കട പീഢനക്കേസില്‍ ഐജി…

  • സിപിഎം നേതാവ് ഭര്‍ത്താവിനെ…

  • വരാപ്പുഴ കസ്റ്റഡിമരണക്കേസ്; കൈക്കൂലി…

  • ഗണേഷിനെതിരായ തല്ല് കേസ്…

  • ഗവാസ്‌കറിനെതിരായ പാരാതിയിലുറച്ച് എഡിജിപിയും…

  • ഗൃഹലക്ഷ്മിയുടെ മുലയൂട്ടുന്ന മുഖചിത്രം…

  • സംഭവിച്ചത് വലിയ തെറ്റ്:…

  • താമരശ്ശേരി ചുരം വഴി…

  • കോഴിക്കോടിന്റെ മലയോര മേഖലയില്‍…

  • സൗദിയില്‍ പുതുചരിത്രം രചിക്കാന്‍…

  • നിയമം ഗണേഷിന്റെ വഴിക്കോ?

  • ബാക്ക് കൊള്ളക്കാരനില്‍ നിന്ന്…

  • മങ്കട പീഢനക്കേസില്‍ ഐജി…

  • സിപിഎം നേതാവ് ഭര്‍ത്താവിനെ…

  • വരാപ്പുഴ കസ്റ്റഡിമരണക്കേസ്; കൈക്കൂലി…

  • ഗണേഷിനെതിരായ തല്ല് കേസ്…

  • ഗവാസ്‌കറിനെതിരായ പാരാതിയിലുറച്ച് എഡിജിപിയും…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം