മെയ് ഒന്നു മുതല്‍ നോക്കുകൂലി ഇല്ല

തിരുവനന്തപുരം: മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണനും വിവിധ ദേശീയ ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംസ്ഥാന നേതാക്കളും പങ്കെടുത്തു. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനും യോഗത്തില്‍ ധാരണയായി. നോക്കൂകൂലി വാങ്ങുന്ന സംഭവങ്ങളുണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. labour unions in Keralaസംസ്ഥാനതല യോഗത്തിന്റെ തുടര്‍ച്ചയായി മെയ് ഒന്നിനു മുമ്പ് എല്ലാ ജില്ലയിലും കലക്ടര്‍മാര്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കും.

  • കാഷ്യു കോര്‍പ്പറേഷന്‍: ചന്ദ്രശേഖരനു…

  • കാഷ്യു കോര്‍പ്പറേഷന്‍: ചന്ദ്രശേഖരനെ…

  • സരിതയെ സഹായിച്ചത് മുഖ്യമന്ത്രി:…

  • സിപിഐയുടെ തികട്ടല്‍ മാറ്റാന്‍…

  • 'ആര്‍.എസ്.പി വ്യക്തികളുടെ കറക്ക്…

  • വിജയിക്കാന്‍ വി.എസ് വരണോ?

  • 'കാസ്‌ട്രോ'യുടെ കടമകള്‍ എന്തെല്ലാം?

  • ലാവലിന്‍ കേസില്‍ കഴമ്പില്ലെന്ന്…

  • 'മന്ത്രിസഭാ തീരുമാനങ്ങള്‍ ലഭ്യമാക്കിയില്ലെങ്കില്‍…

  • പടി ചവിട്ടാന്‍ പദവി…

  • മദ്യനയത്തില്‍ തിരുത്ത്: ബിവറേജസ്…

  • പച്ചക്കാര്‍ഡില്‍ പറക്കാന്‍ വിജിലന്‍സ്…

  • കെ.എസ്.ആര്‍.ടി.സി ഓഡിനറി ബസുകളുടെ…

  • ഭരണ പരിഷ്‌കാര കമ്മീഷനെ…

  • ജിഷ്ണു മരിക്കുന്നതിന് മൂന്ന്…

  • ഉദ്യോഗസ്ഥ തലത്തില്‍ വന്‍…

  • മണി മന്ത്രിയോ മാടമ്പിയോ?

  • ഓപ്പറേഷന്‍ കുബേര നിലച്ചു:…

  • സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ പൊതു…

  • പോലീസിന് താക്കീതുമായി മുഖ്യമന്ത്രി

  • താമരശ്ശേരി ചുരം വഴി…

  • കോഴിക്കോടിന്റെ മലയോര മേഖലയില്‍…

  • നിയമം ഗണേഷിന്റെ വഴിക്കോ?

  • മങ്കട പീഢനക്കേസില്‍ ഐജി…

  • സിപിഎം നേതാവ് ഭര്‍ത്താവിനെ…

  • വരാപ്പുഴ കസ്റ്റഡിമരണക്കേസ്; കൈക്കൂലി…

  • ഗണേഷിനെതിരായ തല്ല് കേസ്…

  • ഗവാസ്‌കറിനെതിരായ പാരാതിയിലുറച്ച് എഡിജിപിയും…

  • ഗൃഹലക്ഷ്മിയുടെ മുലയൂട്ടുന്ന മുഖചിത്രം…

  • സംഭവിച്ചത് വലിയ തെറ്റ്:…

  • താമരശ്ശേരി ചുരം വഴി…

  • കോഴിക്കോടിന്റെ മലയോര മേഖലയില്‍…

  • സൗദിയില്‍ പുതുചരിത്രം രചിക്കാന്‍…

  • നിയമം ഗണേഷിന്റെ വഴിക്കോ?

  • ബാക്ക് കൊള്ളക്കാരനില്‍ നിന്ന്…

  • മങ്കട പീഢനക്കേസില്‍ ഐജി…

  • സിപിഎം നേതാവ് ഭര്‍ത്താവിനെ…

  • വരാപ്പുഴ കസ്റ്റഡിമരണക്കേസ്; കൈക്കൂലി…

  • ഗണേഷിനെതിരായ തല്ല് കേസ്…

  • ഗവാസ്‌കറിനെതിരായ പാരാതിയിലുറച്ച് എഡിജിപിയും…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം