ടി ഡി പി മന്ത്രിമാര്‍ കേന്ദ്രമന്ത്രിസഭയില്‍നിന്ന് രാജിവച്ചു

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയിലെ രണ്ട് ടി.ഡി.പി മന്ത്രിമാര്‍ രാജിവെച്ചു. ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജി. വ്യോമയാന മന്ത്രി അശോക് ഗജപതി റാവു, വൈ എസ് ചൗധരി എന്നിവരാണ് രാജി വച്ചത്. കൂടിക്കാഴ്ചക്ക് ശേഷം വൈകിട്ട് ആറുമണിക്ക് രണ്ട് മന്ത്രിമാരും പ്രധാനമന്ത്രിയെ കാണുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവിയും പാക്കേജും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ടി ഡി പി കലാപക്കൊടി ഉയര്‍ത്തിയിരുന്നു. എന്‍ ഡി എ സഖ്യത്തില്‍നിന്ന് പുറത്തു പോകുമെന്നും രണ്ട് മന്ത്രിമാര്‍ കേന്ദ്രമന്ത്രി സഭയില്‍നിന്ന് രാജിവയ്ക്കുമെന്നും ടി ഡി പി അധ്യക്ഷന്‍ കഴിഞ്ഞ ദിവസം തന്നെ സൂചനയും നല്‍കിയിരുന്നു.

  • കാറ്റ് മാറിവീശുന്നു, തിരഞ്ഞെടുപ്പ്…

  • ചരിത്രം മാറ്റിയെഴുതാന്‍ കമ്മിറ്റിയെ…

  • തെലുങ്കുദേശം എന്‍.ഡി.എ. വിട്ടു;…

  • ബലാത്സംഗത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് മോദി

  • മോദി വീണ്ടും അധികാരത്തിലെത്തില്ലെന്ന്…

  • നോട്ട് നിരോധനം യു.പി…

  • അജണ്ട 2019ല്‍ കേരളവും

  • മെട്രോയില്‍ രാഷ്ട്രീയം കലരുമ്പോള്‍

  • ദേശീയ ജനസംഖ്യാ രജിസ്റ്റര്‍…

  • പി.സദാശിവം കേരള ഗവര്‍ണര്‍

  • മന്ത്രിമാരെ ഒഴിവാക്കി പ്രധാനമന്ത്രിയുടെ…

  • മൂവരില്‍ മുന്നില്‍ റാവത്ത്

  • മുഖ്യമന്ത്രി സര്‍ സി.പിയെപ്പോലെ…

  • തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുവാന്‍…

  • മോടിയോടെ മൂന്ന് കൊല്ലം

  • കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന…

  • അരമനവാസം അവസാനിച്ചോ?

  • ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ്…

  • ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍;…

  • സി.ബി.ഐ ഡയറക്ടര്‍ക്കെതിരെ അന്വേഷണം

  • എസ്. രാജേന്ദ്രന്‍ എം.എല്‍.എയ്‌ക്കെതിരെ…

  • പുതിയ സ്ഥാനാര്‍ത്ഥികളെ തേടി…

  • അറസ്റ്റില്‍ ആശയക്കുഴപ്പമോ?

  • നേതൃമാറ്റത്തില്‍ ഗ്രൂപ്പില്ല; ഉമ്മന്‍…

  • നിലപാട് തിരുത്തി കെ.സുധാകരന്‍

  • പുതിയ ഭാരവാഹികള്‍ പാര്‍ട്ടിയെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • അരമനവാസം അവസാനിച്ചോ?

  • ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ്…

  • കുടുംബശ്രീ അംഗങ്ങള്‍ കൂണ്‍…

  • ആറു വയസുക്കാരിയെ പീഡിപ്പിച്ച…

  • വടകരയുടെ പ്രധാന ജലസ്രോതസായ…

  • ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍;…

  • ബിഷപ്പ് അറസ്റ്റില്‍

  • സി.ബി.ഐ ഡയറക്ടര്‍ക്കെതിരെ അന്വേഷണം

  • എസ്. രാജേന്ദ്രന്‍ എം.എല്‍.എയ്‌ക്കെതിരെ…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം