പൂതൃക്കയില്‍ കുറ്റവിമുക്തന്‍.. ബാക്കിയുള്ളവരോ? നമ്മളറിയണം

വൈകിയെത്തുന്ന നീതി നിഷേധിക്കപ്പെട്ട നീതിയാണ്. എങ്കിലും സിസ്റ്റര്‍ അഭയയുടെ കാര്യത്തില്‍ വളരെ വൈകിയെത്തുന്ന നീതി പോലും മഹാഭാഗ്യം. അത്രമേലുണ്ടായിരുന്നു ഈ കേസന്വേഷണത്തെയും അഭയയെ പോലെ കൊന്നു കളയാന്‍ അത്യുന്നതമേലാളന്‍മാര്‍ ചെലുത്തിയ സ്വാധീനം. അതില്‍ ആദ്യം കേസ് അന്വേഷിച്ച ലോക്കല്‍ പോലീസ് ഏമാനുണ്ട്. സാക്ഷാല്‍ നരസിംഹറാവു പോലുമുണ്ടെന്നാണ് അരമനരഹസ്യം. ഇരുപത്തിയാറു വര്‍ഷങ്ങള്‍. ഇക്കാലമത്രയും പൊതുസമൂഹത്തിന്റെ മനക്ഷോഭമായി തുടരുന്നുണ്ടായിരുന്നു അഭയ. അതുകൊണ്ടാണല്ലോ ഓരോ തവണ ഇല്ലാതാക്കിയപ്പോഴും പിന്നെയും പിന്നെയും സത്യത്തിന്റെ ഉയിര്‍പ്പ് പോലെ കേസ് വീണ്ടും സജീവമായത്. നമ്മളറിയണം.

  • മാധ്യമ നിയന്ത്രണം അടിച്ചേല്‍പ്പിക്കണോ?:…

  • കറുത്ത സ്റ്റിക്കറുകള്‍ക്ക് പിന്നിലെന്ത്?…

  • സാഹസികതയെന്നാല്‍ ജീവിതത്തോടുള്ള ചലഞ്ചോ?:…

  • നന്നാക്കാന്‍ സമ്മതിക്കില്ലേ?

  • പ്യൂപ്പയില്‍ നിന്ന് പൂമ്പാറ്റയിലേക്ക്:…

  • വെളുപ്പിക്കാന്‍ കഴിയുമോ സര്‍ക്കാരിന്…

  • കോണിക്കും മാണിക്കും വഴങ്ങി?…

  • അപ്പീല്‍ മേളയ്ക്ക് അറുതിയോ?

  • ഹൈക്കോടതി പറഞ്ഞതെന്ത്? -നമ്മളറിയണം

  • വിശ്വാസം കുന്ന് കയറുമ്പോള്‍-…

  • ജേക്കബ് തോമസ് ഇരയാക്കപ്പെടുകയാണോ?…

  • ക്യാമ്പസ് ഫ്രണ്ടിന്റെ അരുംകൊല-…

  • വഴി മുടക്കുന്ന വിഐപികള്‍-…

  • മുണ്ടുമുറുക്കല്‍ ജനത്തിന്റെ മാത്രം…

  • അടിത്തറ ഉറപ്പാക്കാതെയോ മുകളിലേക്ക്…

  • കാതടപ്പിക്കുന്ന വിനോദയാത്രകള്‍- നമ്മളറിയണം

  • കൂട്ടിലെ തത്ത നോക്കുകുത്തി:…

  • കൊടിക്കീഴിലെ 'കൃഷി' അവസാനിക്കുമോ?

  • ആര്‍എസ്എസ് ആസ്ഥാനത്തെ മുന്‍…

  • കാറ്റും മഴയും വീണ്ടും

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം