അറസ്റ്റിലായത് യഥാര്‍ഥ പ്രതികള്‍; നിലപാടിലുറച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:കണ്ണൂരിലെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായവര്‍ യഥാര്‍ഥ പ്രതികള്‍ തന്നെയാണെന്നും അതുകൊണ്ടാണ് സിബിഐ അന്വേഷണം വേണ്ടായെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം സി.ബി.ഐക്ക് വിട്ടതില്‍ ഹൈക്കോടതിക്ക് അവരുടേതായ കാരണമുണ്ടാവാം. അത് തനിക്കറിയില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. ഹൈക്കോടതി വിധി സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനുമേറ്റ തിരിച്ചടിയാണെന്നും അധികാരത്തില്‍ തുടരാന്‍ അവകാശമുണ്ടോയെന്നും നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഷുഹൈബിന്റെ മാതാപിതാക്കളുടെ ഹര്‍ജി പരിഗണിച്ച് ഇന്ന് ഉച്ചയോടെയായിരുന്നു അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവിട്ടത്.

  • സ്വാശ്രയ സമരം: അനൂപ്…

  • പിണറായിക്ക് സി ബി…

  • പോലീസിന്റേത് കിരാത ഭരണം;…

  • തള്ളിപ്പറഞ്ഞാല്‍ തലവേദന മാറുമോ?

  • ഹരിപ്പാട് മെഡിക്കല്‍ കോളജ്:…

  • ക്രമസമാധാന നില തകര്‍ന്നെന്ന്…

  • എടത്തലയിലെ പോലീസ് മര്‍ദ്ദനം;…

  • പി.ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • കൊടിനാട്ടല്‍ സമരങ്ങള്‍ക്ക് കനത്ത…

  • ബാര്‍ കോഴ: മാണിയെ…

  • സ്വാശ്രയം: സഭയില്‍ മുഖ്യമന്ത്രിയും…

  • കോടതിയിലെ മാധ്യമവിലക്ക്: പരിഹാരത്തിന്…

  • മൂന്നാം ദിനവും സഭ…

  • മുഖ്യമന്ത്രി എവിടെ? സഭയില്‍…

  • സ്വാശ്രയ പ്രശ്‌നത്തില്‍ ഇന്നും…

  • ദാമോദരന്‍ ഉപദേഷ്ടാവായി തുടരും,…

  • കെടുതിയുണ്ടാക്കിയത് സര്‍ക്കാരോ?

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • നോട്ട് നിരോധനത്തിന്റെ ഒന്നാം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം