പൊതുപ്രവര്‍ത്തനത്തിനൊപ്പം കൃഷിയില്‍ വിജയം കൊയ്യുന്ന കര്‍ഷകന്‍

കോഴിക്കോട്: പൊതു പ്രവര്‍ത്തനത്തോടൊപ്പം കാര്‍ഷിക വൃത്തിയിലും നിറഞ്ഞുനില്‍ക്കുകയാണ് മടവൂര്‍ സ്വദേശി ജനാര്‍ദ്ദനന്‍. മടവൂര്‍മുക്ക് കൊല്ലയില്‍ താഴം വയലിലാണ് ജനാര്‍ദ്ദനന്‍ പൊന്നുവിളയിച്ചെടുക്കുന്നത്. പച്ചക്കറികള്‍ക്ക് തീ വിലയാണെങ്കിലും കര്‍ഷകര്‍ക്ക് വില കിട്ടുന്നില്ലെന്ന പരാതിയാണ് ജനാര്‍ദ്ദനനും പറയാനുള്ളത്. വീടിനടുത്ത ഒന്നരയേക്കര്‍ വയല്‍ പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, തണ്ണിമത്തന്‍, കാക്കിരി, തുടങ്ങിയ പന്ത്രണ്ടോളം പച്ചക്കറികള്‍. ഇതിന് പുറമേ വാഴ, കപ്പ, ചേമ്പ് തുടങ്ങിയവയെല്ലാം ജനാര്‍ദ്ദനന്‍ കൃഷി ചെയ്യുന്നുണ്ട്.

  • വീട്ടുവളപ്പില്‍ അത്ഭുതം വിളയിച്ച…

  • വള്ളുവനാടന്‍ പാടങ്ങള്‍ കീഴടക്കി…

  • അടുക്കളത്തോട്ടത്തില്‍ നിന്ന് നേട്ടം…

  • കഞ്ഞിക്കുഴിയില്‍ ഇത് വിളവെടുപ്പു…

  • പഠനത്തിനൊപ്പം പാടത്തും നൂറുമേനി…

  • തൊടുപുഴ ഫാര്‍മേഴ്‌സ് ക്ലബിന്റെ…

  • സംഘകൃഷിയില്‍ വിജയവുമായി വനിതാകൂട്ടായ്മ

  • ചീരകൃഷിയില്‍ വിജയം കൊയ്ത്…

  • ജൈവകൃഷി പഠിക്കാന്‍ ഫ്രഞ്ച്…

  • നെല്‍കൃഷിയില്‍ വ്യത്യസ്ത ഇനങ്ങളുടെ…

  • കൃഷിയെ സ്‌നേഹിച്ച് ഉദയശ്രീ

  • ജൈവകൃഷിയില്‍ മാതൃകയായി ടിന്റു…

  • ക്ഷീരോത്പാദനത്തില്‍ വിജയം കൊയ്ത്…

  • അലങ്കാര കോഴി വളര്‍ത്തലില്‍…

  • അഷ്ടമിച്ചിറ ഗാന്ധിസ്മാരകത്തിലെ കുട്ടികള്‍…

  • ജൈവകൃഷിയിലൂടെ നല്ലപാഠവുമായി തിരുവനന്തപുരം…

  • ഗ്രോബാഗുകളില്‍ പച്ചക്കറി വിളയിച്ച്…

  • എള്ളു കൃഷിയില്‍ വിജയം…

  • വൈകല്യങ്ങളെ അവഗണിച്ച് തരിശ്…

  • മത്സ്യകൃഷി വിജയത്തിന് ഒരു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം