സിറോ മലബാര്‍സഭ ഭൂമിയിടപാട്: കേസ് നടത്തിപ്പിന്റെ ചുമതല സിനഡ് ഏറ്റെടുത്തു

കൊച്ചി: സിറോ മലബാര്‍സഭാ ഭൂമിയിടപാടിലെ കേസ് നടത്തിപ്പ് ചുമതല സിനഡ് ഏറ്റെടുത്തു. കേസ് നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് വീഴ്ചപറ്റിയെന്ന നിഗമനത്തെ തുടര്‍ന്നാണ് സിനഡ് കേസ് നടത്തിപ്പ് ഏറ്റെടുക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ കേസ് നടത്തിപ്പിനിലെ മേല്‍നോട്ടം വഹിക്കും. ഭൂമിയിടപാടില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചുവെന്ന് മാത്രമല്ല കര്‍ദിനാളിന്റെ നേര്‍ക്ക് രൂക്ഷവിമര്‍ശനം ഉണ്ടാവുകയും ചെയ്തു. കേസ് നടത്തിപ്പില്‍ തുടക്കം മുതല്‍ വീഴ്ചവന്നുവെന്നാണ് ഇന്നലെ ചേര്‍ന്ന സ്ഥിരം സിനഡിന്റെ വിലയിരുത്തല്‍.

  • കര്‍ദിനാളിനെതിരെ കേസെടുക്കാനുള്ള ഉത്തരവിന്…

  • സിറോ മലബാര്‍ സഭ…

  • കര്‍ദിനാളിനെതിരെ കേസെടുക്കുന്നതിനുള്ള സ്റ്റേ…

  • കര്‍ദിനാള്‍ പ്രതിക്കൂട്ടിലോ?

  • സഭയുടെ ഭൂമി ഇടപാട്:…

  • സിറോ മലബാര്‍ ഭൂമിയിടപാട്:…

  • ഭൂമി തട്ടിപ്പിന് കൂട്ടുനിന്ന…

  • തമിഴ്‌നാട്ടിലും കത്തോലിക്കാ സഭയുടെ…

  • സിറോ മലബാര്‍ ഭൂമിയിടപാട്:…

  • സിറോ മലബാര്‍ സഭ…

  • മലപ്പുറം ഭൂമി തട്ടിപ്പ്:…

  • പട്ടയം റദ്ദാക്കിയത് കൊട്ടക്കാമ്പൂര്‍…

  • സഭയുടെ ഭൂമിവിവാദം; ഇന്ന്…

  • മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക്…

  • സീറോ മലബാര്‍സഭാ ഭൂമി…

  • മാതൃഭൂമി ന്യൂസ് അന്വേഷണം:…

  • കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ വൈകിയതില്‍…

  • കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്:…

  • സിറോ മലബാര്‍സഭാ ഭൂമിയിടപാട്:…

  • സിറോ മലബാര്‍ സഭ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം