കൊടി കുത്തലല്ല, ആത്മഹത്യ കുറക്കണം: കൊടി കുത്തലിനെ ന്യായീകരിച്ച് കാനം

തിരുവനന്തപുരം: പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവനയോട് പ്രതികരണവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമവിരുദ്ധമായി വയല്‍ നികത്തിയതിനാണ് എ ഐ വൈ എഫ് സമരം ചെയ്തതെന്ന് കാനം പറഞ്ഞു. കൊടി കുത്തരുത് എന്നത് എല്ലാ കൊടികള്‍ക്കും ബാധകമെങ്കില്‍ അത് സി പി ഐക്കും ബാധകമാണ്. കൊടി കുത്തുന്നത് അല്ല ആത്മഹത്യയാണ് കുറച്ച് കൊണ്ടുവരേണ്ടതെന്നും കാനം പറഞ്ഞു. നിയമവിരുദ്ധമായ വിഷയങ്ങളിലാണ് സി പി ഐ സമരത്തിന് ഇറങ്ങുന്നതെന്നും കാനം കൂട്ടിച്ചേര്‍ത്തു. ആത്മഹത്യാ പ്രേരണാണാക്കുറ്റമുണ്ടെന്ന് കണ്ടെത്തിയാല്‍ പോലീസിന് കേസ് എടുക്കാം. തങ്ങള്‍ അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

  • കൊടിനാട്ടല്‍ സമരങ്ങള്‍ക്ക് കനത്ത…

  • സിപിഐ പകപോക്കുമെന്ന് ഭയം;…

  • കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി;…

  • എതിര്‍പ്പു പരസ്യമാക്കില്ല, മുഖ്യമന്ത്രിയോടു…

  • കാനം കതകടച്ചത് പിണറായിയുടെ…

  • സി പി എം-…

  • ജാഥയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും…

  • സി.പി.ഐയ്ക്ക് അഴിമതി; സി.പി.എമ്മിനോ?

  • സിപിഐ പ്രതിപക്ഷ റോളിലോ?

  • സിപിഐയുടെ തികട്ടല്‍ മാറ്റാന്‍…

  • വിവരാകാശ നിയമം: കാനം…

  • ലോ അക്കാദമി വിഷയത്തില്‍…

  • കാനത്തെ പഠിപ്പിക്കാന്‍ സിപിഎം…

  • വിജയാരോഹണം: പുതിയ മന്ത്രിമാര്‍…

  • മുന്നണി അംഗങ്ങള്‍ മാത്രം…

  • കാനത്തിന് എണ്ണിയെണ്ണി മറുപടിയുമായി…

  • പോലീസ് നടപടി; വിമര്‍ശനവുമായി…

  • ഭരണം നിലനിര്‍ത്താനും പിടിച്ചെടുക്കാനും…

  • മൂന്നാറില്‍ ഹൈക്കോടതി വിധി…

  • പരാജയം, വോട്ടു ചോര്‍ച്ച;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം