കൊടിനാട്ടല്‍ സമരങ്ങള്‍ക്ക് കനത്ത താക്കീതുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊടിനാട്ടല്‍ സമരങ്ങള്‍ക്ക് കനത്ത താക്കീതുമായി മുഖ്യമന്ത്രി. ഏതു രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നോക്കുകൂലി അവസാനിപ്പിക്കുന്നതിന് തൊഴിലാളി സംഘടനകളുടെ യോഗം ഉടന്‍ വിളിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പുനലൂര്‍ ഇളമ്പലില്‍ എഐവൈഎഫിന്റെ കൊടിനാട്ടല്‍ സമരത്തെ തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പ് ഉടമയും പ്രവാസിയുമായ സുഗതന്‍ ആത്മഹത്യ ചെയ്തതായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമയ നോട്ടീസ്. സിപിഐക്കും എഐവൈഎഫിനും എതിരായ പ്രതിപക്ഷ ആരോപണങ്ങളെ മുഖ്യമന്ത്രി പ്രതിരോധിച്ചില്ല. സംഭവം അതീവ നിര്‍ഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി കൊടിനാട്ടല്‍ സമരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു.

  • കൊടി കുത്തലല്ല, ആത്മഹത്യ…

  • സിപിഐ പകപോക്കുമെന്ന് ഭയം;…

  • കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി;…

  • സി പി എം-…

  • ബാര്‍ കോഴ: മാണിയെ…

  • തള്ളിപ്പറഞ്ഞാല്‍ തലവേദന മാറുമോ?

  • മാണിയെ വിടാന്‍ മടിയെന്തിന്?

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • ഫെയ്‌സ്ബുക്ക് യുദ്ധം തുടരുന്നു,…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • മൂന്നാറില്‍ ഹൈക്കോടതി വിധി…

  • ജാഥയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും…

  • സ്വാശ്രയം: ഹര്‍ത്താലില്‍ സംഘര്‍ഷം

  • എടത്തലയിലെ പോലീസ് മര്‍ദ്ദനം;…

  • സ്വാശ്രയ ഫീസ്: പ്രതിപക്ഷ…

  • 'ഘര്‍ വാപസി' തുറന്ന്…

  • ഉദ്യോഗസ്ഥര്‍ക്കിടയില്‍ അസംതൃപ്തിയുണ്ടാക്കാന്‍ ബോധപൂര്‍വമായ…

  • സിപിഐയുടെ തികട്ടല്‍ മാറ്റാന്‍…

  • ദാമോദരന്‍ ഉപദേഷ്ടാവായി തുടരും,…

  • മാധ്യമവിലക്ക് നിലനില്‍ക്കുന്നത് ന്യായീകരിക്കാനാവില്ല:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം