ചിലരുടെ ആഗ്രഹങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും ചിലരുടെ ആഗ്രഹങ്ങളാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയെ ചെന്നൈ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 'ഇത് സാധാരണ പരിശോധനയാണ് .15 വര്‍ഷമായി ഈ പരിശോധന നടത്തുന്നു. മറ്റ് യാതൊരു പ്രശ്‌നവും എന്റെ ആരോഗ്യത്തിനില്ല'. താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ ചമച്ച വാര്‍ത്തയാണിതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

  • പോലീസിന് താക്കീതുമായി മുഖ്യമന്ത്രി

  • സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം…

  • അഞ്ച് ദിവസവും മന്ത്രിമാര്‍…

  • മോദിയെ കണ്ട സര്‍വ്വകക്ഷി…

  • വരള്‍ച്ച: കൃത്രിമ മഴയ്ക്ക്…

  • രക്ഷാപ്രവര്‍ത്തനം: അഡീ.ചീഫ് സെക്രട്ടറിക്ക്…

  • മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന്…

  • വിജയദിശ എങ്ങോട്ട്?

  • ലോ അക്കാദമി ഭൂമി…

  • ചരക്കു സേവനബില്ല് അവതരിപ്പിക്കുമ്പോള്‍…

  • പരിസ്ഥിതി സംരക്ഷണവും വികസനവും…

  • മുഖ്യമന്ത്രിക്കിന് അലോസരത്തിന്റെ നാളുകള്‍:…

  • പണിമുടക്കിനെ പിന്തുണയ്ക്കാന്‍ മുഖ്യമന്ത്രിക്കു…

  • ടി പി കൊലക്കേസ്…

  • കേരള ഹൗസിനു മുന്നില്‍…

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • വി.എസ്സിന്റെ കത്ത് സര്‍ക്കാരിനുള്ള…

  • കെ എസ് ആര്‍…

  • പ്രളയം: പ്രധാനമന്ത്രി 500…

  • മുഖ്യമന്ത്രിക്ക് വായനക്കാരുടെ നിര്‍ദ്ദേശങ്ങള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം