സഫീറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു; രാഷ്ട്രീയ കൊലപാതകമെന്ന് പിതാവ്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു. കൊലപാതകത്തിന് പിന്നില്‍ സിപിഐ ആണെന്ന് കുടുംബം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. അട്ടപ്പാടിയില്‍ മധുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായിവിജയന്‍ അപ്രതീക്ഷിതമായി മണ്ണാര്‍ക്കാട്ടെ സഫീറിന്റെ വീട് സന്ദര്‍ശിച്ചത്. മണ്ണാര്‍ക്കാട് എംഎല്‍എ എം. ഷംസുദീനും ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കുമൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. സിപിഐ സംസ്ഥാന സമ്മേളന സെമിനാറില്‍ പങ്കെടുക്കാനായി മലപ്പുറത്തേക്ക് പോകും വഴിയായിരുന്നു സന്ദര്‍ശനം.

  • വിജയദിശ എങ്ങോട്ട്?

  • സംസ്ഥാനത്ത് പോലീസിന്റെ ഗുണ്ടാ…

  • ചരക്കു സേവനബില്ല് അവതരിപ്പിക്കുമ്പോള്‍…

  • ദാസ്യപ്പണി; പോലീസിന് മുഖ്യമന്ത്രിയുടെ…

  • പ്രളയബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി…

  • മുഖ്യമന്ത്രിക്ക് വായനക്കാരുടെ നിര്‍ദ്ദേശങ്ങള്‍…

  • രാഷ്ട്രീയകൊലപാതകങ്ങള്‍ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി

  • ഹനാന്റെ അനുഭവങ്ങള്‍ മനസ്സിലാകുമ്പോള്‍…

  • നഷ്ടപരിഹാരം അകലെയോ?

  • മുഖ്യമന്ത്രിക്കിന് അലോസരത്തിന്റെ നാളുകള്‍:…

  • മഴ: ഓണാഘോഷ പരിപാടികള്‍…

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം…

  • പോലീസിന് താക്കീതുമായി മുഖ്യമന്ത്രി

  • മുല്ലപ്പെരിയാറില്‍ മലക്കം മറിഞ്ഞു…

  • പോലീസിന്റെ കൈകള്‍ ബന്ധിക്കുന്ന…

  • മുഖ്യമന്ത്രിക്ക് പകരം ഇ.പി.…

  • അനുരഞ്ജനം അടിച്ചേല്‍പ്പിച്ചതോ?

  • റയില്‍വെ വികസനത്തിന് കേന്ദ്ര-…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം