കൊന്നു തിന്നുന്ന ബാങ്കിങ് ചൂഷണം- നമ്മളറിയണം

കൊച്ചിയിലെ ഷാജി വായ്പയെടുത്തത് രണ്ട് ലക്ഷം. അതും ചെറുകിട വ്യവസായിയ സുഹൃത്തിനെ സഹായിക്കാന്‍ ഇപ്പോഴത് രണ്ടേമുക്കാല്‍ കോടി. കിടപ്പാടമായ കണ്ണായ സ്ഥലത്താണ് ബാങ്കിന്റെ ആര്‍ത്തിക്കണ്ണ്. കൊള്ളയാണ്. കൊടും വഞ്ചനയാണ്. കോടതികളില്‍ കിട്ടാക്കടം തിരിച്ചുപിടിക്കാനാവാതെ കെട്ടിക്കിടന്ന കാലതാമസം ഉണ്ടാവുന്നത് ഒഴിവാക്കാനെന്ന വ്യാജേനയാണ് ബാങ്കുകള്‍ കോടതി മുഖേനയല്ലാതെ നേരിട്ട് കടക്കെണിയിലാവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കാനുള്ള നിയമം പാസ്സാവുന്നത്. അതിനു മുന്നേ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ നിലവില്‍ വന്നിരുന്നു. അതൊരു കൊലമുറിയാണ്. അവിടെ വിചാരണയില്ല, കടാശ്വാസമോ കടപരിഹാരമോ ഇല്ല. കൊല്ലുന്ന സര്‍ഫാസി നിയമത്തിന് കൊല്ലുന്ന ഡിആര്‍ടി. പാവങ്ങളെ ഈ ബാങ്കിംഗ് കഴുകന്‍മാര്‍ക്ക് പച്ചക്ക് തിന്നാന്‍ ഇട്ടുകൊടുക്കാതിരിക്കാന്‍ സ്റ്റേറ്റിന് ബാധ്യതയുണ്ട്.

  • സിനിമയെ പകര്‍ത്തിയ ജീവിതങ്ങള്‍-…

  • മുണ്ടുമുറുക്കല്‍ ജനത്തിന്റെ മാത്രം…

  • സാഹസികതയെന്നാല്‍ ജീവിതത്തോടുള്ള ചലഞ്ചോ?:…

  • കാതടപ്പിക്കുന്ന വിനോദയാത്രകള്‍- നമ്മളറിയണം

  • അപകടക്കെണിയൊരുക്കി പരസ്യ ബോര്‍ഡുകള്‍-…

  • കൊടിക്കീഴിലെ 'കൃഷി' അവസാനിക്കുമോ?

  • കോണിക്കും മാണിക്കും വഴങ്ങി?…

  • കാറ്റും മഴയും വീണ്ടും

  • മാലാഖമാരുടെ വേതനവും വേദനയും-…

  • വിശ്വാസം കുന്ന് കയറുമ്പോള്‍-…

  • ജേക്കബ് തോമസ് ഇരയാക്കപ്പെടുകയാണോ?…

  • എത്രനാള്‍ തുടരും ഈ…

  • മാധ്യമ നിയന്ത്രണം അടിച്ചേല്‍പ്പിക്കണോ?:…

  • വടയമ്പാടി സമരത്തിന് രാഷ്ട്രീയ…

  • അടിത്തറ ഉറപ്പാക്കാതെയോ മുകളിലേക്ക്…

  • പ്രളയത്തിന് ശേഷം ഇനി…

  • പ്യൂപ്പയില്‍ നിന്ന് പൂമ്പാറ്റയിലേക്ക്:…

  • ജപ്തിക്കെതിരെ വീട്ടമ്മയുടെ ബാങ്കിന്…

  • ആര്‍എസ്എസ് ആസ്ഥാനത്തെ മുന്‍…

  • കണ്ണൂര്‍ പറന്നുയരുമ്പോള്‍- നമ്മളറിയണം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം