കൊടിക്കീഴിലെ 'കൃഷി' അവസാനിക്കുമോ?

ഒരു തുണ്ട് ഭൂമി പോലും തരിശിടുന്നത് സിപിഐക്കാര്‍ക്ക് സഹിക്കില്ല. വയലുകളെല്ലാം കൃഷിക്ക്. കര്‍ഷകര്‍ക്ക്. അതാണ് ലൈന്‍. കൊടികുത്തിയ കര്‍ഷകപ്രേമികള്‍ അതിനായി ചിലപ്പോള്‍ കൊടിനാട്ടിയെന്നും വരും. നാട്ടിലെ തരിശുഭൂമിയെല്ലാം രണ്ടുവര്‍ഷം കൊണ്ട് കൃഷിയോഗ്യമാക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. നികത്തിയ നിലത്ത്, ചെറിയ വ്യവസായം തുടങ്ങി ശിഷ്ടകാലം കഴിച്ചുകൂട്ടാമെന്ന് കരുതി നാല്‍പത് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചെത്തിയ സുഗതന്റെ കുടുംബം തരിപ്പണമാക്കി കൊണ്ടാണ്, പക്ഷേ സഖാക്കള്‍ തരിശുരഹിത കേരളം പദ്ധതി ഉജ്ജ്വലമാക്കുന്നത്. ഇന്നിപ്പോള്‍ സുഗതന്‍ ആത്മഹത്യ ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ പോലീസ് പിടിയിലാണ്. നമ്മളറിയണം.

  • ആന്റിബയോട്ടിക്കില്‍ വളരുന്ന കോഴികള്‍-…

  • ഗൗരി നേഘയ്ക്ക് നീതി…

  • തുടര്‍കൊലപാതകങ്ങള്‍ നല്‍കുന്ന സൂചനയെന്ത്?-…

  • കവാത്ത് മറന്ന കോഹ്‌ലിപ്പട

  • ഗുജറാത്തിന്റെ മനസ്സ് -…

  • എന്താണ് ദയാവധം? നമ്മളറിയണം

  • ആരാണ് ഡല്‍ഹിയുടെ ഭരണം…

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • നിരത്തിലോടുന്ന തട്ടിപ്പു'കാര്‍' നമ്മളറിയണം

  • ആനവണ്ടി ഇനി ആരോടിക്കും:…

  • ലാത്തിയോ സര്‍ക്കാരിന്റെ നാക്ക്?…

  • മഴക്കെടുതി നേരിടാന്‍ നാടും…

  • കാണാതാകുന്ന നമ്മുടെ കുഞ്ഞുങ്ങള്‍:…

  • ഓര്‍ക്കാട്ടേരി എന്ന കലാപഭൂമി-…

  • കണ്ണൂര്‍ ശരിയാക്കാന്‍ ജയില്‍…

  • കഠിനമാകുമോ മലകയറ്റം? നമ്മളറിയണം

  • സിനിമാക്കാരെ പരിഷ്‌കരിക്കുന്ന ചലച്ചിത്രമേള…

  • ഉപതിരഞ്ഞെടുപ്പ് ഫലം ആര്‍ക്ക്…

  • കപ്പലിലെ കള്ളനെ പിടിക്കാന്‍…

  • ദേവസ്വം ബോര്‍ഡിലെ കസേരക്കളി-…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം