വെളുപ്പിക്കാന്‍ കഴിയുമോ സര്‍ക്കാരിന് ഈ കറ? നമ്മളറിയണം

മണ്ണാര്‍ക്കാട്ട് നടന്ന കൊലപാതകങ്ങളുടെ പേരില്‍ പ്രതിഷേധിച്ച പ്രതിപക്ഷത്തോട് ഇന്ന് നിയമസഭയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നടത്തിയ അഭ്യര്‍ത്ഥനയാണിത്. ജനാധിപത്യത്തോട് ബഹുമാനമുണ്ടെങ്കില്‍ ചെയറിലിരിക്കുന്ന സ്പീക്കര്‍ പറയുന്നത് കേള്‍ക്കണമെന്ന്. ഈ കാട്ടിക്കൂട്ടുന്നതു മുഴുവന്‍ ലോകം കാണുന്നുണ്ടെന്ന് . ഇനി നമുക്കല്‍പ്പം ഫ്‌ലാഷ്ബാക്ക് ആകാം. 2015 മാര്‍ച്ച് 13 ന് സഭയില്‍ നടന്ന, ലോകം കണ്ടചില കാഴ്ചകള്‍. വെളുപ്പിക്കാന്‍ കഴിയുമോ സര്‍ക്കാരിന് ഈ കറ? എന്നാണ് നമ്മളറിയണം പരിശോധിക്കുന്നത്. ചര്‍ച്ചയില്‍ സിപിഎം എംഎല്‍ എ രാജു എബ്രഹാം, കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര, പി സി ജോര്‍ജ് എം എല്‍എ എന്നിവര്‍.

  • ജി. കെയ്ക്കു ശേഷം…

  • ഹൈക്കോടതി പറഞ്ഞതെന്ത്? -നമ്മളറിയണം

  • കല, കലോത്സവ പ്രകടനത്തിന്…

  • വര്‍ദ്ധിപ്പിച്ച ശമ്പളം നഴ്‌സുമാര്‍ക്ക്…

  • ക്യാമ്പസ് ഫ്രണ്ടിന്റെ അരുംകൊല-…

  • ബോധപൂര്‍വം വിവാദമുണ്ടാക്കി: എന്‍.ശക്തന്‍

  • വഴി മുടക്കുന്ന വിഐപികള്‍-…

  • തെരുവ് ഭരിക്കും കൊലയാളി…

  • ഇന്ധനവില കുതിക്കുന്നു.. ജനം…

  • കാതടപ്പിക്കുന്ന വിനോദയാത്രകള്‍- നമ്മളറിയണം

  • കളിമണ്ണ് തന്റെ വാക്ക്…

  • സ്വാശ്രയം: ചര്‍ച്ച പരാജയം,…

  • കൂട്ടിലെ തത്ത നോക്കുകുത്തി:…

  • പെണ്ണ് മിണ്ടിയാല്‍ പൊള്ളുന്നത്…

  • കോണിക്കും മാണിക്കും വഴങ്ങി?…

  • കാറ്റും മഴയും വീണ്ടും

  • ഡയസ് തകര്‍ത്ത എം.എല്‍.എമാര്‍ക്കെതിരെ…

  • സംഘര്‍ഷത്തിന്റെ വാതകക്കുഴല്‍

  • ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക…

  • തലവെട്ടിയൊട്ടിക്കുന്ന ഞരമ്പുരോഗികള്‍- നമ്മളറിയണം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം