ടെറസിന് മുകളില്‍ പച്ചക്കറിക്കൃഷിയും കോഴി വളര്‍ത്തലും; മാതൃകയായി ആഗ്‌നസ് ബേബി

ഇടുക്കി: വീടിന്റെ ടെറസ്സില്‍ പച്ചക്കറി കൃഷിയും കോഴി വളര്‍ത്തലും നടത്തുകയാണ് ഇടുക്കി ചെറുതോണിയിലെ ആഗ്‌നസ് ബേബിയെന്ന വീട്ടമ്മ. വീടിനോട് അനുബന്ധിച്ച് നടത്തുന്ന ഹോസ്റ്റലിലേക്ക് ആവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ മിക്കവയും ലഭിക്കുന്നത് ടെറസ് കൃഷിയിലൂടെയാണ്. ടെറസ്സില്‍ അലങ്കാര കോഴികളെ വളര്‍ത്തുന്നത് മികച്ച വരുമാന മാര്‍ഗ്ഗമാണെന്നാണ് ആഗ്‌നസിന്റെ പക്ഷം. അഞ്ച് നിലകളിലായി പണികഴിപ്പിച്ചിട്ടുള്ള ഹോസ്റ്റല്‍ കെട്ടിടത്തില്‍ തന്നെയാണ് ആഗ്‌നസും കുടുംബവും താമസിക്കുന്നത്. ഈ കെട്ടിടത്തിന്റെ ടെറസ് അപ്പാടെ കൃഷിയിടമാക്കിയിരിക്കുകയാണ് ആഗ്‌നസ്. ടെറസ്സ് മാത്രമല്ല ഇടനാഴികളും ചെറുപാതകളും സൈഡ് വ്യൂ പ്രദേശവുമൊക്കെ പച്ചക്കറി കൃഷിയാല്‍ നിറഞ്ഞിരിക്കുന്നു. ടെറസ്സിന്റെ മധ്യഭാഗം കോഴി വളര്‍ത്തലിനായിട്ടാണ് മാറ്റി വച്ചിരിക്കുന്നത്.

  • വീട്ടുവളപ്പില്‍ അത്ഭുതം വിളയിച്ച…

  • ക്ഷീരോത്പാദനത്തില്‍ വിജയം കൊയ്ത്…

  • സംഘകൃഷിയില്‍ വിജയവുമായി വനിതാകൂട്ടായ്മ

  • റഷീദിന്റെ തോട്ടത്തിലെ മിറാക്കിള്‍…

  • മട്ടുപ്പാവ് കൃഷിക്ക് വൂളി…

  • ഗ്രോബാഗുകളില്‍ പച്ചക്കറി വിളയിച്ച്…

  • വള്ളുവനാടന്‍ പാടങ്ങള്‍ കീഴടക്കി…

  • ചെലവ് കുഞ്ഞ അക്വാപോണിക്…

  • സൂര്യകാന്തി കൃഷിയില്‍ വിജയഗാഥ…

  • വിഷരഹിത പച്ചക്കറി കൃഷിയുമായി…

  • പച്ചക്കറി കൃഷിയില്‍ വാസുദേവന്റെ…

  • അഭിരാമിയും കുടുംബവും നടത്തുന്ന…

  • ജപ്തി നടപടിയ്ക്ക് ഇരയായ…

  • വടുതലയില്‍ തണല്‍മരം വെട്ടിമാറ്റിയ…

  • കുട്ടന്‍പേരൂര്‍ ആറിന്റെ പുനരുദ്ധാരണത്തിന്…

  • കോഴി വളര്‍ത്തലില്‍ ഒരു…

  • ബിഹാറിലെ നക്‌സല്‍ മേഖലയില്‍…

  • മാപ്പിളപ്പാട്ടിന്റെ ഇശലുകളുമായി ഹനാ…

  • പനയോലത്തൊപ്പിയുടെ മങ്ങാത്ത പകിട്ടുമായി…

  • ജയന്തിയുടെ ചികിത്സ മമ്മൂട്ടിയുടെ…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • ജൈവ കൃഷിയില്‍ സജീവമായി…

  • ചെറുവയല്‍ രാമന്റെ ആരോഗ്യനിലയില്‍…

  • പ്രളയക്കെടുതി; കാര്‍ഷിക സര്‍വ്വകലാശാലയുടേത്…

  • തരിശുപാടത്ത് യുവ കര്‍ഷകരുടെ…

  • വയനാട്ടിലെ കാര്‍ഷിക മേഖലയില്‍…

  • തരിശു വയലില്‍ കൃഷിചെയ്ത്…

  • പ്രളയാനന്തരം കരിഞ്ഞുണങ്ങി കുരുമുളക്…

  • കര നെല്‍ കൃഷിയില്‍…

  • നെല്ലിയാമ്പതിയിലെ ഓറഞ്ച് കൃഷിയില്‍…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം