ജയില്‍ ജ്യോതി പദ്ധതി: സാക്ഷരതാ പരീക്ഷയെഴുതിയത് 298 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ 298 പേര്‍ സാക്ഷരതാ പരീക്ഷയെഴുതി. ജയില്‍ ജ്യോതി പദ്ധതിയുടെ ഭാഗമായാണ് പരീക്ഷയെഴുതിയത്. നിരക്ഷരരില്ലാത്ത ജയില്‍ എന്ന ലക്ഷ്യത്തോടെയാണ് സാക്ഷരതാ മിഷന്‍ ജയില്‍ ജ്യോതി പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്നായി പരീക്ഷയെഴുതി അക്ഷരങ്ങളുടെ ലോകത്തെത്തിയത് 298 പേര്‍. വായന, എഴുത്ത്, കണക്ക്, എന്നീ മൂന്ന് വിഭാഗങ്ങളിലായി നൂറു മാര്‍ക്കിനാണ് പരീക്ഷ. വിജയിക്കാന്‍ വേണ്ടത് 30 മാര്‍ക്കാണ്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയത്.

  • സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂര്‍ത്തുമായി…

  • ചലച്ചിത്രമേളയുടെ നടത്തിപ്പില്‍ അനിശ്ചിതത്വം

  • ജനപ്രതിനിധികള്‍ക്ക് അഭിഭാഷകരായി പ്രവര്‍ത്തിക്കാം

  • പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള നടപടിയെന്ന്…

  • ഫ്രാങ്കോയ്ക്ക് കുരുക്കു മുറുകുന്നു;…

  • കാര്‍ഷിക മേഖലയ്ക്ക് വിദ്യാര്‍ത്ഥികളുടെ…

  • എഴുത്തുകള്‍ക്ക് ഭംഗി നല്‍കുന്നത്…

  • ഗോകുലം എഫ്.സി പരിശീലകനെ…

  • ജസ്റ്റ് റിമംബര്‍ ദാറ്റ്…

  • ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ്;…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • റഫാല്‍ ഇടപാടില്‍ രാഷ്ട്രീയ…

  • സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂര്‍ത്തുമായി…

  • ചലച്ചിത്രമേളയുടെ നടത്തിപ്പില്‍ അനിശ്ചിതത്വം

  • ജനപ്രതിനിധികള്‍ക്ക് അഭിഭാഷകരായി പ്രവര്‍ത്തിക്കാം

  • പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള നടപടിയെന്ന്…

  • ഫ്രാങ്കോയ്ക്ക് കുരുക്കു മുറുകുന്നു;…

  • കാര്‍ഷിക മേഖലയ്ക്ക് വിദ്യാര്‍ത്ഥികളുടെ…

  • ഓസ്‌കാര്‍ വൈല്‍ഡിന്റെ ഹൃദയം…

  • എഴുത്തുകള്‍ക്ക് ഭംഗി നല്‍കുന്നത്…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം