പകരം വീട്ടി ദക്ഷിണാഫ്രിക്ക: പരമ്പരക്കായി ഇന്ത്യക്ക് ഇനിയും കാത്തിരിക്കണം

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയില്‍ ഇരട്ട പരമ്പര മോഹത്തിന് ഇന്ത്യക്ക് ഇനിയും കാത്തിരിക്കണം. ജോഹനാസ് ബെര്‍ഗില്‍ നടന്ന ആദ്യ മത്സരത്തിലെ തോല്‍വിക്ക് ദക്ഷിണാഫ്രിക്ക സെഞ്ചൂറിയനില്‍ പകരം വീട്ടി. രണ്ടാം ടി ട്വന്റി മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ക്യാപ്റ്റന്‍ ഡുമിനിയും വിക്കറ്റ് കീപ്പര്‍ ക്ലാസനും ചേര്‍ന്ന് ഇന്ത്യ പടുത്തയര്‍ത്തി 188 എന്ന ലക്ഷ്യം നിഷ്പ്രയാസം മറികടക്കുകയായിരുന്നു. എട്ടു പന്ത് ബാക്കി നിര്‍ത്തിയാണ് സിക്‌സറിലൂടെ ഡുമിനി വിജയ റണ്‍ നേടിയത്. നേരത്തെ ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ വരിച്ചുമുറുക്കിയെങ്കിലും ധോണിയും പാണ്ഡെയും ചേര്‍ന്ന് സ്‌കോര്‍ 188 ലെത്തിക്കുയായിരുന്നു.

  • കിവിസീനു ജയം: തിരുവനന്തപുരത്ത്…

  • പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യന്‍…

  • പുണെ ഏകദിനം: ഇംഗ്ലണ്ടിനെതിരെ…

  • ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക്…

  • ധോണി രാജി സന്നദ്ധത…

  • ശ്രീധരനെതിരെ ടോം ജോസിന്റെ…

  • പി.ടി. ഉഷയും ഏഷ്യന്‍…

  • ഓര്‍മകളില്‍ സച്ചിന്‍ ഇമ്രാന്‍…

  • ചൈന നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്ന്…

  • കലാപഭൂമിയില്‍ നിന്നും ഇന്ത്യക്കാരെ…

  • ടി 20 പരമ്പര…

  • പാകിസ്താനെ ഒറ്റപ്പെടുത്താനൊരുങ്ങി ഇന്ത്യ

  • ഇന്ത്യയുടെ സംസ്‌കാരം മാതൃകയെന്ന്…

  • പുണ്യമാസമായ റംസാന് ഗള്‍ഫിലും…

  • മുല്ലപ്പെരിയാര്‍: സുരക്ഷയ്ക്ക് ഫ്രാധാന്യ

  • ഇന്ത്യയില്‍ നിന്നുള്ള മുളകിന്…

  • അന്താരാഷ്ട്ര ടീ ആന്റ്…

  • നസീര്‍ ക്രിക്കറ്റ് ബാറ്റെടുത്താല്‍…

  • ഇന്ത്യയും ഫ്രാന്‍സും 14…

  • ചരിത്രനേട്ടം; കരുണിന് ട്രിപ്പിള്‍…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം